

Thaalamthullum ...
Movie | Adhikaaram (1980) |
Movie Director | P Chandrakumar |
Lyrics | Sathyan Anthikkad |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Added by jayalakshmi.ravi@gmail.com on December 9, 2009 ലലലല ലലലല.......... താളം തുള്ളും താരുണ്യമോ... അനുരാഗദേവീ നിൻ സൌന്ദര്യമോ... താളം തുള്ളും താരുണ്യമോ അനുരാഗദേവീ നിൻ സൌന്ദര്യമോ... ഇന്നെൻ മണിവീണാതന്ത്രിയിൽ വിടരുന്നു ഒരു മൃദുഗാനത്തിൻ നാദങ്ങളായി... മധുരമൊരാവേശം കരളിൽ പൂക്കുമ്പോൾ മൌനം വിമൂകം പാടുന്നുവോ... താളം തുള്ളും താരുണ്യമോ അനുരാഗദേവീ നിൻ സൌന്ദര്യമോ... ആ...ലലലലല..... ആരും കാണാതെ ഓമൽസഖീ നിന്നെ പുണരാൻ വെമ്പുന്നു തീരം.... ആ..ആ.. ആരും കാണാതെ ഓമൽസഖീ നിന്നെ പുണരാൻ വെമ്പുന്നു തീരം.... കവിതേ തിരുവുടൽമലരിൽ.....ലലല ലലലല നിറം ചാർത്തും ഇളംകാറ്റിൻ മനം കുളിർ തൂകവേ... പ്രിയനൊരു പൂ തരുമോ..... ആഹാഹാഹാ.... താളം തുള്ളും താരുണ്യമോ അനുരാഗദേവീ നിൻ സൌന്ദര്യമോ... വാനം കാണാതെ ഭൂമിയിൽ ഇണതേടി ഉണരാൻ വന്നൊരു താരം... വാനം കാണാതെ ഭൂമിയിൽ ഇണതേടി ഉണരാൻ വന്നൊരു താരം... മൃദുലേ മധുവിധുതിരയിൽ....ലലല ലലലല കതിർ ചൂടും പകൽസ്വപ്നശലാകപോൽ നീന്തുവാൻ... പ്രിയസഖീ നീ വരുമോ... ആഹാഹാഹാ.... താളം തുള്ളും താരുണ്യമോ അനുരാഗദേവീ നിൻ സൌന്ദര്യമോ... ഇന്നെൻ മണിവീണാതന്ത്രിയിൽ വിടരുന്നു ഒരു മൃദുഗാനത്തിൻ നാദങ്ങളായി... മധുരമൊരാവേശം കരളിൽ പൂക്കുമ്പോൾ മൌനം വിമൂകം പാടുന്നുവോ... താളം തുള്ളും താരുണ്യമോ അനുരാഗദേവീ നിൻ സൌന്ദര്യമോ... അനുരാഗദേവീ നിൻ സൌന്ദര്യമോ... ---------------------------------- Added by jayalakshmi.ravi@gmail.com on December 9, 2009 Lalalalalala.....lalalala..... Thaalam thullum thaarunyamo..... anuraagadevi nin soundaryamo... thaalam thullum thaarunyamo anuraagadevi nin soundaryamo..... innen maniveenaathanthriyil vitarunnu oru mrudugaanathin naadangalaayi... madhuramoraavesham karalil pookkumbol mounam vimookam paatunnuvo... thaalam thullum thaarunyamo..... anuraagadevi nin soundaryamo.... aa...lalalalalala aarum kaanaathe omalsakhi ninne punaraan vembunnu theeram.... aahaa...aa..aahaa..... aarum kaanaathe omalsakhi ninne punaraan vembunnu theeram.... kavithe thiruvutalmalaril ......lalalala.... niramcharthum ilamkaattin manam kulir thookave priyanoru poo tharumo... aahaahaa... thaalam thullum thaarunyamo anuraagadevi nin soundaryamo.... vaanam kaanaathe bhoomiyil inatheti unaraan vannoru thaaram.... vaanam kaanaathe bhoomiyil inatheti unaraan vannoru thaaram.... mrudule madhuvidhuthirayil....lalalala.... kathir chootum pakalswapnashalaakapol neenthuvaan... priyasakhi nee varumo.... aahaahaa... thaalam thullum thaarunyamo anuraagadevi nin soundaryamo..... innen maniveenaathanthriyil vitarunnu oru mrudugaanathin naadangalaayi... madhuramoraavesham karalil pookkumbol mounam vimookam paatunnuvo... thaalam thullum thaarunyamo..... anuraagadevi nin soundaryamo.... anuraagadevi nin soundaryamo.... |
Other Songs in this movie
- Vaasanthadevatha
- Singer : Vani Jairam | Lyrics : Sathyan Anthikkad | Music : AT Ummer
- Aathiraappoonkurunninu
- Singer : Vani Jairam, Chorus | Lyrics : Sathyan Anthikkad | Music : AT Ummer