View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചാം ചച്ച ...

ചിത്രംലവ്‌ ഇൻ സിംഗപൂർ (1980)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനഏറ്റുമാനൂര്‍ ശ്രീകുമാര്‍
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംപി സുശീല, പി ജയചന്ദ്രൻ

വരികള്‍

Added by devi pillai on June 30, 2010

chaam chacha choom chacha
chummarachachacha
chaam chacha choom chacha
chummarachachacha
chacha chacha chacha cha....

orumutham manimutham pulakathin sammaanam
ennennum enchundil tharoo nee
chenchodiyil pathayunna amrithunnaanennullil
kothiyunde raama hare
chaam chacha........

chirichu chirichu neelavaanam kaineettum
kaalchilambilakki saagaram kaikottum
avaronnikkumo ennu pushpikkumo
ente swapnangal krishna hare
chaam chacha.....

parannu paranju neelabhringam choodetty
aa virinja pooviluranju ninna thenundu
athu kandennaalum kaamanambeythaalum
panikollenda deva hare....
chaam chacha.......




----------------------------------


Added by devi pillai on June 30, 2010

ചാംചച്ച ചൂംചച്ച ചുമ്മരച്ചച്ചാചാ
ചാംചച്ച ചൂംചച്ച ചുമ്മരച്ചച്ചാചാ

ഒരുമുത്തം മണിമുത്തം പുളകത്തിന്‍ സമ്മാനം
എന്നെന്നും എന്‍ ചുണ്ടില്‍ തരൂ നീ
ചെഞ്ചൊടിയില്‍ പതയുന്ന അമൃതുണ്ണാനെന്നുള്ളില്‍
കൊതിയുണ്ടേ രാമാഹരേ
ചാംചച്ച.............

ചിരിച്ചുചിരിച്ചു നീലവാനം കൈനീട്ടും
കാല്‍ച്ചിലമ്പിളക്കി സാഗരം കൈകൊട്ടും
അവരൊന്നിക്കുമോ എന്നുപുഷ്പിക്കുമോ(2)
എന്റെ സ്വപ്നങ്ങള്‍ കൃഷ്ണാഹരേ......
ചാംചച്ച.............


പറന്നുപറന്നു നീലഭൃംഗം ചൂടേറ്റി
ആ വിരിഞ്ഞ പൂവിലുറഞ്ഞുനിന്ന തേനുണ്ടു
അതുകണ്ടെന്നാലും കാമനമ്പെയ്താലും
പനികൊള്ളേണ്ട ദേവാഹരേ..........
ചാംചച്ച...........



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഋതുലയമുണരുന്നു
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ഏറ്റുമാനൂര്‍ ശ്രീകുമാര്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
ഞാൻ രാജാ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ഏറ്റുമാനൂര്‍ ശ്രീകുമാര്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
മയിലാടും മേടുകളിൽ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ഏറ്റുമാനൂര്‍ ശ്രീകുമാര്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
മദമിളകണു മെയ്യാകെ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ഏറ്റുമാനൂര്‍ ശ്രീകുമാര്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌