Maasapadikkare ...
Movie | Ithikkarappakki (1980) |
Movie Director | Sasikumar |
Lyrics | Bichu Thirumala |
Music | PS Divakar |
Singers | CO Anto, Sreelatha Namboothiri, Zero Babu |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 26, 2010,Corrected by devi pillai on January 26,2011 ഏലേലോ ഐലസാ ഏലേലോ ഐലസാ ഏലേലോ ഐലസാ വണ്ടിവിടോ ചക്ക് ചക്ക് ചക്ക് ചക്ക് ട്‌ർ ർ ർ ർ തള്ളിവിടോ ചക്ക് ചക്ക് ചക്ക് ചക്ക് ട്‌ർ ർ ർ ർ മാസപ്പടിക്കാരെ മുന്നാലെ കെട്ടീ ദേശക്കാവൽക്കാരെ പിന്നാലെ കെട്ടീ ഉന്തിക്കോ തള്ളിക്കോ സമ്പ്രതിപ്പിള്ളേ ഏന്തിക്കോ താങ്ങിക്കോ രായസം പിള്ളേ തള്ളി വിടോ..... ഭണ്ഡാരം കാപ്പോരെ ചുങ്കം പിരിപ്പോരേ നമ്പ്യാതിക്കെള്ളെണ്ണ ആട്ടിക്കൊടുത്താട്ടേ ഏന്തി വിടയ്യാ വാങ്ങി വിടയ്യാ ഉന്തയ്യാ..(2) ഇത്തിക്കരമുറ്റത്തിന്നി എത്തിച്ചതി ചെയ്താൽ ഇത്തിക്കരയാണുങ്ങടെ കത്തിക്കിരയാകും (2) തള്ളിവിടോ... മാസപ്പടിക്കാരെ മുന്നാലെ കെട്ടീ ദേശക്കാവൽക്കാരെ പിന്നാലെ കെട്ടീ ഉന്തിക്കോ തള്ളിക്കോ സമ്പ്രതിപ്പിള്ളേ ഏന്തിക്കോ താങ്ങിക്കോ രായസം പിള്ളേ തള്ളി വിടോ..... തള്ളി വിടോ ചക്ക് ചക്ക് .. എണ്ണ വരുന്നേ ചക്ക് ചക്ക് ഉന്തിക്കോ തള്ളിക്കോ ചക്ക് ചക്ക് തള്ളി വിടോ ചക്ക് ചക്ക് ചക്ക് ചക്ക് ചക്ക് ചക്ക് ചക്ക് ചക്ക് ---------------------------------- Added by devi pillai on January 26, 2011 elelo ailasa elelo ailasa(3) vandi vido .... chak chak chak chak trrr..... thalli vido chak chak chak.... maasappadikkaare munnaale ketti deshakkaavalkkaare pinnaale ketti unthikko thallikko samprathippille enthikko thaangikko raayasam pille thallivido.... bhandaaram kaappore chunkam pirippore nambyaathikkellenna aattikkoduthaatte enthividayya thaangi vidayya unthayyaa.... bhandaaram..... ithikkaramuttathini ethichathi cheythaal ithikkale aanungade kathikkirayaakum thallivido......... maasappadikkaare.............. thallivido............... ennavarunne...chakk chakk.. unthikko thallikko... chakk |
Other Songs in this movie
- Vayanaadan varamanjal
- Singer : P Leela, Ambili, Chorus | Lyrics : Bichu Thirumala | Music : PS Divakar
- Pathinaalam Beharinu (Koottiladachitta painkili)
- Singer : Zero Babu | Lyrics : Bichu Thirumala | Music : PS Divakar
- Punnarapponnumon
- Singer : Sreelatha Namboothiri | Lyrics : Pappanamkodu Lakshmanan | Music : PS Divakar
- Maamoottil Beerante (Komban Meesakkaaran)
- Singer : Ambili, Lathika, Zero Babu | Lyrics : Bichu Thirumala | Music : PS Divakar
- Thinkalkkala Thirumudiyil Choodum
- Singer : CO Anto, Sreelatha Namboothiri, Zero Babu | Lyrics : Bichu Thirumala, Kilimanoor Cherunnikoyithamburan | Music : Traditional, PS Divakar
- Thaamarappoovanathile
- Singer : Sreelatha Namboothiri, Zero Babu | Lyrics : Ittiraarisa Menon, Pappanamkodu Lakshmanan | Music : Traditional, PS Divakar