Viraham Vishaadaardra ...
Movie | Shaalini Ente Koottukaari (1980) |
Movie Director | Mohan |
Lyrics | MD Rajendran |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical viraham vishaadaardra bindukkalaalennum virachikkum jeevitha dukhakaavyam ayathaartha bimbangal bhangapratheekangal anapotti veezhum durantha kaavyam durantha kaavyam antharangathin agaadhathalangalil aarum kaanaatha poo virinju kozhiyaatha snehamaam kunkumappoovinte ithalukalil sandhya kannerinju snehamaam kunkumappoovinte ithalukalil sandhya kannerinju vanavallikkudilinte ekaantha shayyayil niramulla nizhalukal neelumbol evideninnethi evideninnethi idayante paattinte eeradikal Aa.... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വിരഹം വിഷാദാർദ്ര ബിന്ദുക്കളാലെന്നും വിരചിക്കും ജീവിത ദുഃഖകാവ്യം അയഥാർത്ഥ ബിംബങ്ങൾ ഭംഗപ്രതീകങ്ങൾ അണപൊട്ടി വീഴും ദുരന്ത കാവ്യം അന്തരംഗത്തിൻ അഗാധതലങ്ങളിൽ ആരും കാണാത്ത പൂ വിരിഞ്ഞു കൊഴിയാത്ത സ്നേഹമാം കുങ്കുമപ്പൂവിന്റെ ഇതളുകളിൽ സന്ധ്യ കണ്ണെറിഞ്ഞു സ്നേഹമാം കുങ്കുമപ്പൂവിന്റെ ഇതളുകളിൽ സന്ധ്യ കണ്ണെറിഞ്ഞു വനവല്ലിക്കുടിലിന്റെ എകാന്ത ശയ്യയിൽ നിറമുള്ള നിഴലുകൾ നീളുമ്പോൾ എവിടെനിന്നെത്തി എവിടെനിന്നെത്തി ഇടയന്റെ പാട്ടിന്റെ ഈരടികൾ ആ... |
Other Songs in this movie
- Sundari Nin Thumbu kettiyitta
- Singer : KJ Yesudas | Lyrics : MD Rajendran | Music : G Devarajan
- Himashaila Saikatha
- Singer : P Madhuri | Lyrics : MD Rajendran | Music : G Devarajan
- Kannukal kannukal
- Singer : P Jayachandran, Vani Jairam | Lyrics : MD Rajendran | Music : G Devarajan
- Himashaila Saikatha [Bit]
- Singer : KJ Yesudas | Lyrics : MD Rajendran | Music : G Devarajan
- Vanavalli Kudilile (Bit)
- Singer : KJ Yesudas | Lyrics : MD Rajendran | Music : G Devarajan