View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വപ്ന ഭൂവിൽ ...

ചിത്രംഡാലിയപൂക്കൾ (1980)
ചലച്ചിത്ര സംവിധാനംപ്രതാപ് സിംഗ്
ഗാനരചനകെ കെ വേണുഗോപാല്‍
സംഗീതംകാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ആലാപനംജോളി അബ്രഹാം

വരികള്‍

Added by devi pillai on January 11, 2010
mm.......

swapna bhoovil vellikkudakkeezhe
swarnamazha peyyum vazhineele
kannippennin mangalyathirunaalil
digjadhootikal chaamaram veeshi
innale njaan kandu sakhi
swapnabhoovil...........

kannil neelaanjanam chaalichezhuthi
kavilil vayanaadanmanjal pooshi
nettiyil gorochanakkuriyum
maaril vairamalayumaninju
sakhi ninnekkandu
swapnabhoovil.............

thoomathoovum vennilaa pudava
chuttiyorungi vannoru maalaakha
kasthoorippo nerukayil choodi
chelil nin paadasaram kilungum
swaram kettunarnnu
swapnabhoovil..........

----------------------------------

Added by devi pillai on January 11, 2010
മ്....
സ്വപ്നഭൂവില്‍ വെള്ളിക്കുടക്കീഴേ
സ്വര്‍ണ്ണമഴ പെയ്യും വഴിനീളേ
കന്നിപ്പെണ്ണിന്‍ മംഗല്യത്തിരുനാളില്‍
ദിഗ്ജധൂടികള്‍ ചാമരം വീശി
സ്വപ്നഭൂവില്‍ ..............


കണ്ണില്‍ നീലാഞ്ജനം ചാലിച്ചെഴുതി
കവിളില്‍ വയനാടന്‍ മഞ്ഞള്‍ പൂശി
നെറ്റിയില്‍ ഗോരോചനക്കുറിയും
മാറില്‍ വൈരമാലയുമണിഞ്ഞു
സഖീ നിന്നെക്കണ്ടൂ
സ്വപ്നഭൂവില്‍ ............

തൂമതൂവും വെണ്ണിലാപ്പുടവ
ചുറ്റിയൊരുങ്ങി വന്നൊരു മാലാഖ
കസ്തൂരിപ്പൂ നെറുകയില്‍ ചൂടി
ചേലില്‍ നിന്‍ പാദസരം കിലുങ്ങും
സ്വരം കേട്ടുണര്‍ന്നു
സ്വപ്നഭൂവില്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രജനിഗന്ധികള്‍ വിടരും
ആലാപനം : വാണി ജയറാം   |   രചന : കെ കെ വേണുഗോപാല്‍   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍