മനുഷ്യന്‍ ...
ചിത്രം | ചന്ദ്രബിംബം (1980) |
ചലച്ചിത്ര സംവിധാനം | എന്‍ ശങ്കരന്‍ നായര്‍ |
ഗാനരചന | രവി വിലങ്ങന്‍ |
സംഗീതം | ശങ്കര്‍ ഗണേഷ് |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by madhavabhadran on May 1, 2010 മനുഷ്യന്‍ ജനിച്ചതു് ചിരിയ്ക്കാനോ മണ്ണില്‍ വീണു കരഞ്ഞു മരിയ്ക്കാനോ (2) അല്‍പ്പന്‍റെ ജല്‍പ്പനം ഉന്മാദ ദര്‍ശ്ശനം (2) ഏതാണിതെന്നറിയില്ല മനുഷ്യന്‍ ജനിച്ചതു് ചിരിയ്ക്കാനോ മണ്ണില്‍ വീണു കരഞ്ഞു മരിയ്ക്കാനോ മാനവ ജന്മത്തിന്‍ കാരണമാരാഞ്ഞ് പാരിടമെങ്ങും ഞാനലഞ്ഞു (2) മനം വലഞ്ഞു ദേഹം മെലിഞ്ഞു (2) ഉത്തരമില്ലാത്ത ചോദ്യത്തിനുത്തരം ഒരു നാള്‍ നേടി ഞാന്‍ ചിരിയ്ക്കും ചിരിച്ചു ചിരിച്ചു ഞാന്‍ മരിയ്ക്കും മനുഷ്യന്‍ ജനിച്ചതു് ചിരിയ്ക്കാനോ മണ്ണില്‍ വീണു കരഞ്ഞു മരിയ്ക്കാനോ പുനരപി ജനനം പുനരപി മരണം ജീവിത ചക്രം ഉരുണ്ടു (2) ഇവര്‍ പോയ് അവരായ് അവര്‍ പോയ് ഇവരായ് തത്വങ്ങള്‍ പലതായ് മാറി കണ്ടവര്‍ ആരും മിണ്ടിയതില്ല മിണ്ടുന്നവര്‍ കണ്ടില്ല സത്യം മിണ്ടുന്നവര്‍ കണ്ടില്ല മനുഷ്യന്‍ ജനിച്ചതു് ചിരിയ്ക്കാനോ മണ്ണില്‍ വീണു കരഞ്ഞു മരിയ്ക്കാനോ മണ്ണില്‍ വീണു കരഞ്ഞു മരിയ്ക്കാനോ (2) ---------------------------------- Added by Susie on July 12, 2010 manushyan jaichathu chirikkaano - mannil veenu karanju marikkaano (manushyan) alpante jalpanam unmaada darshanam alpante jalpanam unmaada darshanam ethaanithennariyilla... (manushyan) maanava janmathin kaaranamaaraanju paaridamengum njaanalanju (maanava) manam valanju deham melinju manam valanju deham melinju utharamillaatha chodyathinutharam oru naal nedi njaan chirikkum chirichu chirichu njaan marikkum (manushyan) punarapi jananam punarapi maranam jeevithachakram urundu (punarapi) ivar poy avaraay avar poy ivaraay thathwangal maari kandavar aarum mindiyathilla mindunnavar kandilla - sathyam mindunnavar kandilla (manushyan) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഞ്ഞില്‍ക്കുളിച്ചു നില്‍ക്കും
- ആലാപനം : കെ ജെ യേശുദാസ് | രചന : രവി വിലങ്ങന്‍ | സംഗീതം : ശങ്കര്‍ ഗണേഷ്
- അദ്വൈതാമൃത വർഷിണി
- ആലാപനം : വാണി ജയറാം | രചന : രവി വിലങ്ങന്‍ | സംഗീതം : ശങ്കര്‍ ഗണേഷ്
- നീ മനസ്സായി
- ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം | രചന : രവി വിലങ്ങന്‍ | സംഗീതം : ശങ്കര്‍ ഗണേഷ്