Nee Manassaay ...
Movie | Chandrabimbam (1980) |
Movie Director | N Sankaran Nair |
Lyrics | Ravi Vilangan |
Music | Shankar Ganesh |
Singers | SP Balasubrahmanyam |
Lyrics
Added by admin on August 22, 2008നീ മനസ്സായ് ഞാന്‍ വചസ്സായ് രാഗ സംഗീതമാ..യ് അഴകേ.. വരില്ലേ.. നീ സ്വരരാഗ ലയ ഗാനമാ..യ് ഭാവ ഗാന പല്ലവികള്‍ കേട്ടുണര്‍ന്ന രാവുകള്‍ പാടിയാടി ഞാന്‍ പടര്‍ന്ന രംഗഭൂമി തന്നിതില്‍ ഹേ..ഹേ.. ഹേ..(നീ മനസ്സായ്..) താളം തരളിത ഭാവങ്ങളായ് ഭാവങ്ങളായ് പല താരാപഥങ്ങളില്‍ താരണി മാലകാളായ് ഗാനം പരിമൃതു ഗാനങ്ങളായ് താനങ്ങളായ് രാഗാനുരാഗ തരംഗ രംഗങ്ങളായ് നിന്നെ തേടി ഞാനിതാ വന്നെത്തുന്നൊരു ഹാരവുമായ് ഞാന്‍ നീയായ് മാറുവാന്‍ എന്നെന്നും ഒന്നാകുവാന്‍ ഹേ..ഹേ.. ഹേ.. നീ മനസ്സായ് ഞാന്‍ വചസ്സായ് രാഗ സംഗീതമാ..യ് [..സ്വരങ്ങള്‍..] മോഹം അസുലഭ ന്രത്തങ്ങളായ് വൃത്തങ്ങളായ് ആകാശഗംഗയില്‍ കല്ലോല ഗാഥകളായ് രാഗം മദകര രാഗങ്ങളായ് ഗീതങ്ങളായ് മാനസ സരമതില്‍ രാഗമരാളങ്ങളായ് നിന്നെ തേടി ഞാനിതാ വന്നെത്തുന്നൊരു ഹാരവുമായ് ഞാന്‍ നീയായ് മാറുവാന്‍ എന്നെന്നും ഒന്നാകുവാന്‍ ഹേ..ഹേ.. ഹേ.. (നീ മനസ്സായ്..) |
Other Songs in this movie
- Manushyan
- Singer : KJ Yesudas | Lyrics : Ravi Vilangan | Music : Shankar Ganesh
- Manjilkkulichu Nilkkum
- Singer : KJ Yesudas | Lyrics : Ravi Vilangan | Music : Shankar Ganesh
- Advaithaamritha Varshini
- Singer : Vani Jairam | Lyrics : Ravi Vilangan | Music : Shankar Ganesh