View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞില്‍ക്കുളിച്ചു നില്‍ക്കും ...

ചിത്രംചന്ദ്രബിംബം (1980)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനരവി വിലങ്ങന്‍
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by jayalakshmi.ravi@gmail.com on November 26, 2009
മഞ്ഞില്‍ കുളിച്ചു നില്‍ക്കും പൂനിലാപ്പെണ്‍കൊടി
മദതരംഗമധുരമാം നൃത്തമാടീ....(മഞ്ഞില്‍ കുളിച്ചു....)
ചന്ദനച്ചോലയില്‍ ജലതരംഗവീചികളില്‍...
ആ..ആ..ആ...
ചന്ദനച്ചോലയില്‍ ജലതരംഗവീചികളില്‍...
ഹംസഗീതങ്ങള്‍ മുഴങ്ങി നിന്നൂ....
ഹംസഗീതങ്ങള്‍ മുഴങ്ങി നിന്നൂ....
മഞ്ഞില്‍ കുളിച്ചു നില്‍ക്കും പൂനിലാപ്പെണ്‍കൊടി
മദതരംഗമധുരമാം നൃത്തമാടീ....

ജലകേളികളില്‍ ലയിച്ച ജലദേവതമാരന്നു
പരിഹാസശരങ്ങള്‍ മെല്ലെ തൊടുത്തുവിട്ടു...
(ജലകേളികളില്‍......)
കോവിലില്‍ പോകേണ്ടേ...ദേവനെ കാണേണ്ടേ...
കോവിലില്‍ പോകേണ്ടേ...ദേവനെ കാണേണ്ടേ...
സോമവാരവ്രതമിന്നു തുടങ്ങിടേണ്ടേ....

മഞ്ഞിൽ കുളിച്ചു നിൽക്കും പൂനിലാപ്പെൺകൊടി
മദതരംഗമധുരമാം നൃത്തമാടീ....
ചന്ദനച്ചോലയിൽ ജലതരംഗവീചികളിൽ...
ഹംസഗീതങ്ങൾ മുഴങ്ങി നിന്നൂ....
ഹംസഗീതങ്ങൾ മുഴങ്ങി നിന്നൂ....
മഞ്ഞിൽ കുളിച്ചു നിൽക്കും പൂനിലാപ്പെൺകൊടി
മദതരംഗമധുരമാം നൃത്തമാടീ....

ചന്ദനം ചാർത്തിയ രാവുണർന്നു ചോദിച്ചു...
തോഴനാം നിൻ വേണുഗായകനെവിടെ...
(ചന്ദനം ചാർത്തിയ....)
ലജ്ജയിൽ മുങ്ങിയ പൂനിലാകന്യക
ലജ്ജയിൽ മുങ്ങിയ പൂനിലാകന്യക
വാനിന്നപാരതയിൽ മാഞ്ഞുപോയീ...

മഞ്ഞിൽ കുളിച്ചു നിൽക്കും പൂനിലാപ്പെൺകൊടി
മദതരംഗമധുരമാം നൃത്തമാടീ....
ചന്ദനച്ചോലയിൽ ജലതരംഗവീചികളിൽ...
ഹംസഗീതങ്ങൾ മുഴങ്ങി നിന്നൂ....
ഹംസഗീതങ്ങൾ മുഴങ്ങി നിന്നൂ....
മഞ്ഞിൽ കുളിച്ചു നിൽക്കും പൂനിലാപ്പെൺകൊടി
മദതരംഗമധുരമാം നൃത്തമാടീ....
 

----------------------------------

Added by jayalakshmi.ravi@gmail.com on November 26, 2009
Manjil kulichu nilkkum poonilaappenkoti
madatharangamadhuramaam nruthamaati....
(manjil kulichu.......)
chandanacholayil jalatharangaveechikalil......
aa...aa....aa.....
chandanacholayil jalatharangaveechikalil
hamsageethangal muzhangi ninnu...
hamsageethangal muzhangi ninnu
manjil kulichu nilkkum poonilaappenkoti
madatharangamadhuramaam nruthamaati....

jalakelikalil layicha jaladevathamaarannu
parihaasasharangal melle thotuthu vittu...
(jalakelikalil layicha.....)
kovilil pokende devane kaanende...
kovilil pokende devane kaanende
somavaaravrathaminnu thutangitende....

manjil kulichu nilkkum poonilaappenkoti
madatharangamadhuramaam nruthamaati....
chandanacholayil jalatharangaveechikalil
hamsageethangal muzhangi ninnu
hamsageethangal muzhangi ninnu...
manjil kulichu nilkkum poonilaapenkoti
madatharangamadhuramaam nruthamaati....

chandanam chaarthiya raavunarnnu chodichu
thozhanaam nin venugaayakanevite.....
(chandanam chaarthiya.....)
lajjayil mungiya poonilaakanyaka...
lajjayil mungiya poonilaakkanyaka
vaaninnapaarathayil maanjupoyee....

manjil kulichu nilkkum poonilaappenkoti
madatharangamadhuramaam nruthamaati....
chandanacholayil jalatharangaveechikalil
hamsageethangal muzhangi ninnu
hamsageethangal muzhangi ninnu...
manjil kulichu nilkkum poonilaappenkoti
madatharangamadhuramaam nruthamaati....

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനുഷ്യന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : രവി വിലങ്ങന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
അദ്വൈതാമൃത വർഷിണി
ആലാപനം : വാണി ജയറാം   |   രചന : രവി വിലങ്ങന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
നീ മനസ്സായി
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : രവി വിലങ്ങന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌