അദ്വൈതാമൃത വർഷിണി ...
ചിത്രം | ചന്ദ്രബിംബം (1980) |
ചലച്ചിത്ര സംവിധാനം | എന്‍ ശങ്കരന്‍ നായര്‍ |
ഗാനരചന | രവി വിലങ്ങന്‍ |
സംഗീതം | ശങ്കര്‍ ഗണേഷ് |
ആലാപനം | വാണി ജയറാം |
വരികള്‍
Added by jayalakshmi.ravi@gmail.com on Feb 4, 2009 അദ്വൈതാമൃതവർഷിണീ ആനന്ദചിന്മയരൂപിണീ - 2 പ്രണതീ തവ പ്രണതീ പ്രണവമന്ത്രസ്വരൂപിണീ അദ്വൈതാമൃതവർഷിണീ ആനന്ദചിന്മയരൂപിണീ ത തരികിടതരികിട തരികിടതാം തകധിതാം തജനുതാം തജനുതാം തകധിതാം തധിം തജ്ജം തരികിടതോം തരികിടതോം തക തധിം തജ്ജം തരികിടതോം തരികിടതോം തധി തജ്ജം താ തി തജ്ജം താ തജ്ജം താ ധികൃതോം ധിംതരികിടതോം ധിംതരികിടതോം താ വല്ലകി മീട്ടി നീ പല്ലവി പാടുമ്പോൾ - 2 പല്ലവകുടമാകും മാനസം തല്ലജസുധയാകും ശുഭദേ വരദേ ശാരദേ (അദ്വൈതാമൃതവർഷിണീ.....) കാഞ്ചിയിൽ കാമാക്ഷി മധുരയിൽ മീനാക്ഷി നീ നീരജാക്ഷിയായി (കാഞ്ചിയിൽ.....) ആദിയിൽ ഈ ലോകസാക്ഷിയായി അദ്വൈതാമൃതവർഷിണീ ആനന്ദചിന്മയരൂപിണീ പമരീ സാരിമപനീ പാനിസരീമപാ പാനീസനീപ രീമപമാരി ഗാരിമ രീസനിസാ സസ മമമമരിരി രിസമമമമ മപനിസരിസരീ രിസനിപനിരിസാ തധീം തതജ്ജം തരിത രികജം തരിതത താ തനത താ തകരി തകനു തജനു തധീം തരികിടതോം തധീം തരികിടതോം തജനു തധീം തരികിടതോം താ ജിഹ്വയിൽ നീ വന്നു നൃത്തമാടിടുമ്പോൾ.... ആ...ആ...ആ... ജിഹ്വയിൽ നീ വന്നു നൃത്തമാടിടുമ്പോൾ.... വിശ്വവിമോഹിനിയായി വേദാന്തകാലത്തെ സ്വപ്നമായി (അദ്വൈതാമൃതവർഷിണീ.....) പ പമാഗരി രീമ മപധമ മാമ മപധസരിസാ പധ സരീരീ സരീരീ സരീരീ മപ ധസാസ ധസാസ ധസാസ പമരി രിപമ മധപ ധസസ ധരിസരീ സരീരീ ധസസ പധസ മപധ മഗരിസ മമമധസരീ....തകിട തരികിടതാം രീരീമമധസസാ... താ താംത തരികിടതാം മധസാ..... തരികിടതം രിമഗ.... തരികിടതം സരി ധസ പധ മപ മഗരിസരീരീ മഗരിസരിസാസാ പധപമഗരീരീ സരിമപധസ തജം ത തരികിട തരികിട തരികിട തിമി തജം ത തരികിട തതരികിടത തതരികിടത തിതാ ധിം തരികിടതോം - 2 താ തരികിട തരികിടതോം ധിമി ധിമി തരികിടതോം തരികിട തരികിട തത്തോം - 3 ജീവജാലങ്ങളിൽ ഇന്ദ്രജാലം കാട്ടി - 2 നീ മഹാമായയായി സാന്ത്വന സൌന്ദര്യലഹരിയായി ലളിതേ വരദേ ശാരദേ അദ്വൈതാമൃതവർഷിണീ ആനന്ദചിന്മയരൂപിണീ പ്രണതീ തവ പ്രണതീ പ്രണവമന്ത്രസ്വരൂപിണീ.... ---------------------------------- Added by jayalakshmi.ravi@gmail.com on Feb 4, 2009 Advaithaamruthavarshinee aanandachinmayaroopinee - 2 pranathee thava pranathee pranavamanthraswaroopinee advaithaamruthavarshinee aanandachinmayaroopinee tha tharikidatharikida tharikidathaam thakadhi thaam thajanu thaam thajanuthaam thakadhithaam thadhim thajjam tharikidathom tharikidathom thaka thadhim thajjam tharikidathom tharikidathom thadhi thajjam thaa thithajjam thaa thajjam thaa dhikruthom dhimtharikidathom dhimtharikidathom thaa vallaki meetti nee pallavi paadumbol - 2 pallavakudamaakum maanasam thallajasudhayaakum shubhade varade shaarade (advaithaamruthavarshinee.....) kaanchiyil kaamaakshi madhurayil meenaakshi nee neerajaakshiyaayi (kaanchiyil.....) aadiyil ee lokasaakshiyaayi advaithaamruthavarshinee aanandachinmayaroopinee pamaree saarimapanee paanisareemapaa paaneesaneepa reemapamaari gaarima reesanisaa sasa mamama mariri risamamamama mapanisarisaree risanipanirisaa thadheem thathajjam tharitha rikajam tharithatha thaa thanatha thaa thakari thakanu thajanu thadheem tharikidathom thadheem tharikidathom thajanu thadheem tharikidathom thaa jihvayil nee vannu nruthamaadidumbol.... aa...aa...aa... jihvayil nee vannu nruthamaadidumbol.... vishwavimohiniyaayi vedaanthakaalathe swapnamaayi (advaithaamruthavarshinee.....) pa pamaagari reema mapadhama maama mapadhasarisaa padha sareeree sareeree sareeree mapa dhasaasa dhasaasa dhasaasa pamari ripama madhapa dhasasa dharisaree sareeree dhasasa padhasa mapadha magarisa mamamadhasaree....thakida tharikidathaam reereemamadhasasaa... thaa thaamtha tharikidathaam madhasaa..... tharikidatham rimaga.... tharikidatham sari dhasa padha mapa magarisareeree magarisarisaasaa padhapamagareeree sarimapadhasa thajam tha tharikida tharikida tharikida thimi thajam tha tharikida thatharikidatha thatharikidatha thithaa dhim tharikidathom - 2 thaa tharikida tharikidathom dhimi dhimi tharikidathom tharikida tharikida thathom - 3 jeevajaalanagalil indrajaalam kaatti - 2 nee mahaamaayayaayi saanthwana soundaryalahariyaayi lalithe varade shaarade advaithaamruthavarshinee aanandachinmayaroopinee pranathee thava pranathee pranavamanthraswaroopinee.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മനുഷ്യന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : രവി വിലങ്ങന്‍ | സംഗീതം : ശങ്കര്‍ ഗണേഷ്
- മഞ്ഞില്‍ക്കുളിച്ചു നില്‍ക്കും
- ആലാപനം : കെ ജെ യേശുദാസ് | രചന : രവി വിലങ്ങന്‍ | സംഗീതം : ശങ്കര്‍ ഗണേഷ്
- നീ മനസ്സായി
- ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം | രചന : രവി വിലങ്ങന്‍ | സംഗീതം : ശങ്കര്‍ ഗണേഷ്