പലിശക്കാരൻ പത്രോസ് ...
ചിത്രം | ബെന്‍സ് വാസു (1980) |
ചലച്ചിത്ര സംവിധാനം | ഹസ്സൻ |
ഗാനരചന | ബി മാണിക്യം |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Added by devi pillai on January 26, 2011 ഏയ്... പത്രോസേ..... പലിശക്കാരന്‍ പത്രോസേ മുറി മീശക്കാരന്‍പത്രോസേ തനി ബുദ്ദൂസേ..... സുന്ദരിമാരുടെ മനം കലക്കും പുരുഷന്മാരുടെ മണ്ടകറക്കും കള്ളൊരു നിരൂപകന്‍ - പുലരി- ക്കള്ളൊരു നിരൂപകന്‍ മീശയരിക്കും മധുപന്‍ ഇവന്‍ രൂപം മാറ്റും വിരുതന്‍ സൂര്യനെച്ചുറ്റും ഭൂമിയെക്കൊണ്ട് നമ്മളെ ചുറ്റിക്കും പിന്നേം നമ്മളേം ചുറ്റിക്കുംട്ടാ! എടാ ബുദ്ദൂസേ എടാ പത്രോസേ.... അടിപിടികൂടുന്ന കുപ്പീലെ വേണോ? അടികൊള്ളുന്ന കുപ്പീലെ വേണോ? ആടുന്ന പാടുന്ന കരയുന്ന ചിരിക്കുന്ന ആകേം മറക്കുന്ന കുപ്പീലെ വേണോടാ പത്രോസേ? ---------------------------------- Added by devi pillai on January 26, 2011 Ey pathrose.... palishakkaaran pathrose muri- meeshakkaaran pathrose thani buddoose sundarimaarude manam kalakkum purushanmaarude mandakarakkum kalloru niroopakan - pulari kkalloru niroopakan meeshayarikkum madhupan ivan roopam maattum viruthan sooryane chuttum bhoomiyekkondu nammale chuttikkum pinnem nammalem chuttikkum ttaa! edaa buddoose.. eda pathrose... adipidikoodunna kuppeele veno? adikollunna kuppeele veno? aadunna paadunna karayunna chirikkunna aakem marakkunna kuppeele venoda pathrose? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൗര്‍ണ്ണമിപ്പെണ്ണേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബി മാണിക്യം | സംഗീതം : എ ടി ഉമ്മര്‍
- സ്വപ്നം സ്വയംവരമായി
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ബി മാണിക്യം | സംഗീതം : എ ടി ഉമ്മര്‍
- രാഗരാഗ പക്ഷി
- ആലാപനം : എസ് ജാനകി | രചന : ബി മാണിക്യം | സംഗീതം : എ ടി ഉമ്മര്‍