Swapnam Swayamvaramaayi ...
Movie | Benz Vasu (1980) |
Movie Director | Hassan |
Lyrics | B Manikyam |
Music | AT Ummer |
Singers | KJ Yesudas, S Janaki |
Lyrics
Added by maathachan@gmail.com on May 6, 2009 സ്വപ്നം സ്വയംവരമായി സ്വർഗ്ഗീയസ്വയംവരമായി അകലേ ദു:ഖമകലേ അരുകിൽ നീയെന്നരുകിൽ സ്നേഹമയീ സഖീ നീയെന്നരുകിൽ (സ്വപ്നം..) അലിയൂ എന്നിലലിയൂ ദേവാ അലിന്നലിഞ്ഞനുഭവിക്കൂ (അലിയൂ..) സുഖലോല മണിമഞ്ജരഥം തെളിക്കൂ എന്റെ പത്മരാഗ രഥം തെളിക്കൂ ദേവാ.. (സ്വപ്നം..) ഒഴുകാമോളങ്ങളായ് ദേവി നമുക്കൊഴുകാം തീരങ്ങൾ തേടി പിരിയാതെ അകലാതെ ഒന്നായി ആത്മാവിലാത്മാവ് ചേർത്തൊഴുകാം (സ്വപ്നം..) ---------------------------------- Added by devi pillai on December 13, 2009 swapnam swayamvaramaayi swargeeya swayamvaramaayi akale dukhamakale.. arikil neeyennarikil snehamayee sakhee neeyennarikil aliyoo ennilaliyoo deva alinjalinjanubhavikku sukhalola manimanja rasham thelikkoo ente padmaraga radham thelikkoo ozhukamolangalay devi namukkozhukaam theerangal thedi piriyathe akalathe onnayi aathmavilathmavu cherthozhukam |
Other Songs in this movie
- Palissakaaran Pathrose
- Singer : P Jayachandran | Lyrics : B Manikyam | Music : AT Ummer
- Pournamippenne
- Singer : KJ Yesudas | Lyrics : B Manikyam | Music : AT Ummer
- Ragaraga Pakshi
- Singer : S Janaki | Lyrics : B Manikyam | Music : AT Ummer