

മുണ്ടോപ്പാടത്തു കൊയ്ത്തിനു ...
ചിത്രം | ഭൂമിയിലെ മാലാഖ (1965) |
ചലച്ചിത്ര സംവിധാനം | പി എ തോമസ് |
ഗാനരചന | ശ്രീമൂലനഗരം വിജയന്‍ |
സംഗീതം | എം എ മജീദ് |
ആലാപനം | പി ലീല, സീറോ ബാബു |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical mundoppaadathu koythinu vannappo kandoo ninne njaan kaakkakkarambee..... mundoppaadathu koythinu vannappo kandoo ninne njaan kaakkakkarambee vellapparaalinte chelulla kannum vellarippoopootha thathammachundum (vella) kandoo ninne njaan kaakkakkarambee kaakkakkarambee kaakkakkarambee innale enoru swappanam kande eyilathaamara poothathu kande (innale) ambalachaalile paalam nirachu aambalu potti viriyana kande (ambala) kandoo njaanente poovani maaraa poovani maaraa poovani maaraa anthikku maadathil aalilla penne anthithiri vaykkaan aalilla ponne (anthikku) athimarathile minnaaminungu ithiri vettam thelichu tharille (athimarathile) aavani vettathu kaavalu nokkaan povumbam maadathil aalilla penne (aavani) ayalathe maamiyum pillerumille kuyilanum thevanum koottuvarille (ayalathe) vetta murukkaan edukkumbavannu njettu kalanju tharaanilloraalu (vetta) uttavar aarorumillenkilennum ottaykku paarkkaan kothikkunnathenthe (uttavar) akkaaryamaanedee kaakkakkarambee ikkanda nerom paranjondu vanne (akkaaryam) innale enoru swappanam kande eyilathaamara poothali kande innale enoru swappanam kande eyilathaamara poothali kande O...O...O...O... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മുണ്ടോപ്പാടത്തു കൊയ്ത്തിനു വന്നപ്പോ കണ്ടൂ നിന്നെ ഞാന്‍ കാക്കക്കറമ്പീ..... മുണ്ടോപ്പാടത്തു കൊയ്ത്തിനു വന്നപ്പോ കണ്ടൂ നിന്നെ ഞാന്‍ കാക്കക്കറമ്പീ വെള്ളപ്പരാലിന്റെ ചേലുള്ള കണ്ണും വെള്ളരിപ്പൂപൂത്ത തത്തമ്മച്ചുണ്ടും (വെള്ള) കണ്ടൂ നിന്നെ ഞാന്‍ കാക്കക്കറമ്പീ കാക്കക്കറമ്പീ കാക്കക്കറമ്പീ ഇന്നലെ ഏനൊരു സ്വപ്പനം കണ്ടേ ഏയിലത്താമര പൂത്തതു കണ്ടേ (ഇന്നലെ) അമ്പലച്ചാലിലെ പാളം നിറച്ചു ആമ്പല് പൊട്ടി വിരിയണ കണ്ടേ (അമ്പല) കണ്ടൂ ഞാനെന്റെ പൂവണി മാരാ പൂവണി മാരാ പൂവണി മാരാ അന്തിക്ക് മാടത്തില്‍ ആളില്ല പെണ്ണെ അന്തിത്തിരി വയ്ക്കാന്‍ ആളില്ല പൊന്നേ (അന്തിക്ക് ) അത്തിമരത്തിലെ മിന്നാമിനുങ്ങ് ഇത്തിരി വെട്ടം തെളിച്ചു തരില്ലേ (അത്തിമരത്തിലെ) ആവണി വെട്ടത്തു കാവല് നോക്കാന്‍ പോവുമ്പം മാടത്തില്‍ ആളില്ല പെണ്ണെ (ആവണി) അയലത്തെ മാമിയും പിള്ളേരുമില്ലേ കുയിലനും തേവനും കൂട്ടുവരില്ലേ (അയലത്തെ) വെറ്റ മുറുക്കാന്‍ എടുക്കുമ്പവന്നു ഞെട്ട് കളഞ്ഞു തരാനില്ലൊരാള് (വെറ്റ) ഉറ്റവര്‍ ആരോരുമില്ലെങ്കിലെന്നും ഒറ്റയ്ക്ക് പാര്‍ക്കാന്‍ കൊതിക്കുന്നതെന്തേ (ഉറ്റവര്‍) അക്കാര്യമാണെടീ കാക്കക്കറമ്പീ ഇക്കണ്ട നേരോം പറഞ്ഞോണ്ട് വന്നെ (അക്കാര്യം) ഇന്നലെ ഏനൊരു സ്വപ്പനം കണ്ടേ ഏയിലത്താമാരപ്പൂത്താലി കണ്ടേ ഇന്നലെ ഏനൊരു സ്വപ്പനം കണ്ടേ ഏയിലത്താമരപ്പൂത്താലി കണ്ടേ ഓ ...ഓ ...ഓ ...ഓ ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആകാശത്തമ്പലമുറ്റത്ത്
- ആലാപനം : എസ് ജാനകി, സീറോ ബാബു, ബാംഗ്ലൂർ ലത | രചന : തോമസ് പാറന്നൂര്‍ | സംഗീതം : പി എസ് ദിവാകര്‍
- മാടപ്പിറാവല്ലേ
- ആലാപനം : എസ് ജാനകി | രചന : കെ എം അലവി | സംഗീതം : എം എ മജീദ്
- കൈവിട്ടുപോയ
- ആലാപനം : കോറസ്, സീറോ ബാബു | രചന : കെ സി മുട്ടുചിറ | സംഗീതം : എം എ മജീദ്
- മുള്‍മുടിചൂടിയ നാഥാ
- ആലാപനം : എസ് ജാനകി | രചന : വര്‍ഗീസ് വടകര | സംഗീതം : ജയ വിജയ