Kaivittupoya ...
Movie | Bhoomiyile Maalakha (1965) |
Movie Director | PA Thomas |
Lyrics | KC Muttuchira |
Music | MA Majeed |
Singers | Chorus, Zero Babu |
Lyrics
Lyrics submitted by: Sreedevi Pillai kaivittupoya kunjaadinaay kaadum malayum kadannuvannu kaikalil koriyorumma nalki karunyavanaayoraattidayan kaananamullukal kondidaathe kaaladiyonnum patharidaathe kaathurakshkikkuvaan aattidaayan kaavalaaythannoru maalaakhaye swargga maalaakhaye aa......... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മുണ്ടോപ്പാടത്തു കൊയ്ത്തിനു വന്നപ്പോ കണ്ടൂ നിന്നെ ഞാന്‍ കാക്കക്കറമ്പീ..... കൈവിട്ടുപോയ കുഞ്ഞാടിനായ് കാടും മലയും കടന്നുവന്നു കൈകളില്‍ കോരിയൊരുമ്മ നല്‍കി കാരുണ്യവാനായൊരാട്ടിടയന്‍ കാനനമുള്ളുകള്‍ കൊണ്ടിടാതെ കാലടിയൊന്നും പതറിടാതെ കാത്തുരക്ഷിക്കുവാന്‍ ആട്ടിടയന്‍ കാവലായ്ത്തന്നൊരു മാലാഖയെ സ്വര്‍ഗ്ഗ മാലാഖയെ ആ........... |
Other Songs in this movie
- Mundoppaadatu Koythinu
- Singer : P Leela, Zero Babu | Lyrics : Sreemoolanagaram Vijayan | Music : MA Majeed
- Aakaashathambalamuttathu
- Singer : S Janaki, Zero Babu, Bangalore Latha | Lyrics : Thomas Parannoor | Music : PS Divakar
- Maadappiraavalle
- Singer : S Janaki | Lyrics : KM Alavi | Music : MA Majeed
- Mulmudichodiya Naadha
- Singer : S Janaki | Lyrics : Varghese Vadakara | Music : Jaya Vijaya