View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൈവിട്ടുപോയ ...

ചിത്രംഭൂമിയിലെ മാലാഖ (1965)
ചലച്ചിത്ര സംവിധാനംപി എ തോമസ്‌
ഗാനരചനകെ സി മുട്ടുചിറ
സംഗീതംഎം എ മജീദ്
ആലാപനംകോറസ്‌, സീറോ ബാബു

വരികള്‍

Lyrics submitted by: Sreedevi Pillai

kaivittupoya kunjaadinaay
kaadum malayum kadannuvannu
kaikalil koriyorumma nalki
karunyavanaayoraattidayan

kaananamullukal kondidaathe
kaaladiyonnum patharidaathe
kaathurakshkikkuvaan aattidaayan
kaavalaaythannoru maalaakhaye
swargga maalaakhaye

aa.........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മുണ്ടോപ്പാടത്തു കൊയ്ത്തിനു വന്നപ്പോ
കണ്ടൂ നിന്നെ ഞാന്‍ കാക്കക്കറമ്പീ.....

കൈവിട്ടുപോയ കുഞ്ഞാടിനായ്
കാടും മലയും കടന്നുവന്നു
കൈകളില്‍ കോരിയൊരുമ്മ നല്‍കി
കാരുണ്യവാനായൊരാട്ടിടയന്‍

കാനനമുള്ളുകള്‍ കൊണ്ടിടാതെ
കാലടിയൊന്നും പതറിടാതെ
കാത്തുരക്ഷിക്കുവാന്‍ ആട്ടിടയന്‍
കാവലായ്ത്തന്നൊരു മാലാഖയെ
സ്വര്‍ഗ്ഗ മാലാഖയെ

ആ...........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുണ്ടോപ്പാടത്തു കൊയ്ത്തിനു
ആലാപനം : പി ലീല, സീറോ ബാബു   |   രചന : ശ്രീമൂലനഗരം വിജയന്‍   |   സംഗീതം : എം എ മജീദ്
ആകാശത്തമ്പലമുറ്റത്ത്
ആലാപനം : എസ് ജാനകി, സീറോ ബാബു, ബാംഗ്ലൂർ ലത   |   രചന : തോമസ് പാറന്നൂര്‍   |   സംഗീതം : പി എസ്‌ ദിവാകര്‍
മാടപ്പിറാവല്ലേ
ആലാപനം : എസ് ജാനകി   |   രചന : കെ എം അലവി   |   സംഗീതം : എം എ മജീദ്
മുള്‍മുടിചൂടിയ നാഥാ
ആലാപനം : എസ് ജാനകി   |   രചന : വര്‍ഗീസ് വടകര   |   സംഗീതം : ജയ വിജയ