Varumo Veendum Thrikkaarthikakal ...
Movie | Ambalavilakku (1980) |
Movie Director | Sreekumaran Thampi |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Jayalakshmi Ravindranath Varumo veendum thrukkaarthikakal... vazhiyambalathile kalvilakke..... oru mottupolum vitarthuvaanillaathe irulil oliykkum kalvilakke....kalvilakke... kalvilakke.... ethra ponnonangal ethra deevaalikal ethrayo mangalyanavaraathrikal agnipushpangal nin meniyil chootichu swapnangalpole akannupoyi... varumo veendum thrukkaarthikakal... vazhiyambalathile kalvilakke..... aa velichathinte ponpanam ennuvaan annethra bhakthanmaar virunnuvannu innee iruttinte tholathu chaayuvaan ente nishwaasavum nizhalum maathram.... varumo veendum thrukkaarthikakal... vazhiyambalathile kalvilakke..... oru mottupolum vitarthuvaanillaathe irulil oliykkum kalvilakke....kalvilakke... kalvilakke.... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് വരുമോ വീണ്ടും തൃക്കാര്‍ത്തികകള്‍ വഴിലമ്പലത്തിലെ കല്‍വിളക്കേ ഒരു മൊട്ടുപോലും വിടര്‍ത്തുവാനില്ലാതെ ഇരുളില്‍ ഒളിക്കും കല്‍വിളക്കേ... കല്‍വിളക്കേ...കല്‍വിളക്കേ... എത്ര പൊന്നോണങ്ങള് എത്ര ദീവാളികള്‍ എത്രയോ മംഗല്യനവരാത്രികള് അഗ്നിപുഷ്പങ്ങള്‍ നിന് മേനിയില്‍ ചൂടിച്ചു സ്വപ്നങ്ങള്‍ പോലെ അകന്നുപോയീ... വരുമോ വീണ്ടും തൃക്കാര്‍ത്തികകള്‍ വഴിലമ്പലത്തിലെ കല്‍വിളക്കേ.... ആ വെളിച്ചത്തിന്റെ പൊന്‍പണം എണ്ണുവാന്‍ അന്നെത്ര ഭക്തന്മാര് വിരുന്നുവന്നു... ഇന്നീ ഇരുട്ടിന്റെ തോളത്തു ചായുവാന്‍ എന്റെ നിശ്വാസവും നിഴലും മാത്രം.. വരുമോ വീണ്ടും തൃക്കാര്‍ത്തികകള്‍ വഴിലമ്പലത്തിലെ കല്‍വിളക്കേ ഒരു മൊട്ടുപോലും വിടര്‍ത്തുവാനില്ലാതെ ഇരുളില്‍ ഒളിക്കും കല്‍വിളക്കേ... കല്‍വിളക്കേ...കല്‍വിളക്കേ. |
Other Songs in this movie
- Pakal Swapnathin
- Singer : KJ Yesudas, Vani Jairam | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Manjappattu Njorinju
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : V Dakshinamoorthy