Ponnaaryan Paadam Poothu ...
Movie | Kaavalmaadam (1980) |
Movie Director | P Chandrakumar |
Lyrics | Sathyan Anthikkad |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Ponnaryan paadam poothu chemmaanam chelayuduthu Ennullile kiliyunarnnedee penne kani vellari kaaykkum vayalil ini ithiri neram nilakku Hrudayathil thirakalilakkiya penne hoy.. (Ponnaryan..) Mayilanchithoppil ninte kuyilochakal kelkkana neram Idanenchil mohathin kaliyaattam (2) Kadamizhiyil paribhavamode neeyanayana neram ponne karalinte ullilu ambalamelam hoy (Ponnaryan..) Oru naalee puzhayude karayil njan theerkkana puthan veettil neeyalle punnaara manavaatti (2) Hrudayathil thaalamuyarthum kanavinte kathiroli pole iniyenthinu paarippokaan penne hoy (Ponnaryan..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പൊന്നാര്യന്‍ പാടം പൂത്തു ചെമ്മാനം ചെലയുടുത്തു എന്നുള്ളിലെ കിളിയുമുണര്‍ന്നെടി പെണ്ണെ കണി വെള്ളരി കായ്ക്കും വയലില്‍ ഇനി ഇത്തിരി നേരം നിലക്ക് ഹൃദയത്തില്‍ തിരകളിളക്കിയ പെണ്ണെ ഹോയ് (പൊന്നാര്യന്‍) മയിലാഞ്ചിത്തോപ്പില്‍ നിന്റെ കുയിലൊച്ചകള്‍ കേള്‍ക്കണ നേരം ഇടനെഞ്ചില്‍ മോഹത്തിന്‍ കളിയാട്ടം (മയിലാഞ്ചി ) കടമിഴിയില്‍ പരിഭവമോടെ നീയണയണ നേരം പൊന്നെ കരളിന്റെ ഉള്ളില് അമ്പലമേളം ഹോയ് (പൊന്നാര്യന്‍ ) ഒരുനാളീ പുഴയുടെ കരയില്‍ ഞാന്‍ തീര്‍ക്കണ പുത്തന്‍ വീട്ടില്‍ നീയല്ലേ പുന്നാര മണവാട്ടി (ഒരു നാളീ) ഹൃദയത്തില്‍ താളമുയര്‍ത്തും കനവിന്റെ കതിരൊളി പോലെ ഇനിയെന്തിനു പാറിപ്പോകാന്‍ പെണ്ണെ ഹോയ് (പൊന്നാര്യന്‍) |
Other Songs in this movie
- Theyyam Theyyam Theyyannam Paadi
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : AT Ummer
- Akkare Ninnoru
- Singer : P Jayachandran | Lyrics : Sathyan Anthikkad | Music : AT Ummer
- Vayanaadan Kulirinte
- Singer : S Janaki, Vani Jairam | Lyrics : Sathyan Anthikkad | Music : AT Ummer