Vayanaadan Kulirinte ...
Movie | Kaavalmaadam (1980) |
Movie Director | P Chandrakumar |
Lyrics | Sathyan Anthikkad |
Music | AT Ummer |
Singers | S Janaki, Vani Jairam |
Lyrics
Added by jayalakshmi.ravi@gmail.com on June 13, 2010 വയനാടൻ കുളിരിന്റെ കൂട്ടുകാരീ നിന്റെ മിഴിയിണയിൽ സ്വപ്നത്തിൻ രത്നം കണ്ടേ വള്ളുവനാടിന്റെ കൂട്ടുകാരീ നിന്റെ കവിളിണയിൽ നാണത്തിൻ തിരകൾ കണ്ടേ വയനാടൻ കുളിരിന്റെ കൂട്ടുകാരീ നിന്റെ മിഴിയിണയിൽ സ്വപ്നത്തിൻ രത്നം കണ്ടേ പുന്നെല്ലിൻ മണമോലും നിൻ മെയ്യിൽ പുതുമാരൻ പുളകച്ചാർത്തണിയിക്കും നേരം വന്നു കിന്നാരം ചൊല്ലുമ്പോൾ പെണ്ണേ നിൻ പൂങ്കുടിലിൽ തോഴനവന്‍ പുതുപൂക്കൾ ചൊരിയാറുണ്ടോ (പുന്നെല്ലിൻ മണമോലും......) വയനാടൻ കുളിരിന്റെ കൂട്ടുകാരീ നിന്റെ മിഴിയിണയിൽ സ്വപ്നത്തിൻ രത്നം കണ്ടേ വള്ളുവനാടിന്റെ കൂട്ടുകാരീ നിന്റെ കവിളിണയിൽ നാണത്തിൻ തിരകൾ കണ്ടേ കൈനോക്കി ചൊല്ലാം ഞാൻ തന്നെ നിൻ ചേവനവൻ താലിപ്പൂവണിയിക്കാൻ പോവുന്നുണ്ടേ കളിയല്ല പെണ്ണേ നിൻ കാലൊച്ച കേൾക്കാനായ് കൈതപ്പൂങ്കാട്ടിലൊരാൾ കാക്കുന്നുണ്ടേ (കൈനോക്കി ചൊല്ലാം......) വയനാടൻ കുളിരിന്റെ കൂട്ടുകാരീ നിന്റെ മിഴിയിണയിൽ സ്വപ്നത്തിൻ രത്നം കണ്ടേ വള്ളുവനാടിന്റെ കൂട്ടുകാരീ നിന്റെ കവിളിണയിൽ നാണത്തിൻ തിരകൾ കണ്ടേ വയനാടൻ കുളിരിന്റെ കൂട്ടുകാരീ നിന്റെ മിഴിയിണയിൽ സ്വപ്നത്തിൻ രത്നം കണ്ടേ ---------------------------------- Added by jayalakshmi.ravi@gmail.com on June 13, 2010 Vayanaadan kulirinte koottukaaree ninte mizhiyinayil swapnathin rathnam kande valluvanaadinte koottukaaree ninte kavilinayil naanathin thirakal kande vayanaadan kulirinte koottukaaree ninte mizhiyinayil swapnathin rathnam kande punnellin manamolum nin meyyil puthumaaran pulakachaarthaniyikkum neram vannu kinnaaram chollumbol penne nin poonkudilil thozhanavan puthupookkal choriyaarundo (punnellin manamolum......) vayanaadan kulirinte koottukaaree ninte mizhiyinayil swapnathin rathnam kande valluvanaadinte koottukaaree ninte kavilinayil naanathin thirakal kande kainokki chollaam njaan thanne nin chevanavan thaalippoovaniyikkaan povunnunde kaliyalla penne nin kaalocha kelkkaanaay kaithappoonkaattiloraal kaakkunnunde (kainokki chollaam......) vayanaadan kulirinte koottukaaree ninte mizhiyinayil swapnathin rathnam kande valluvanaadinte koottukaaree ninte kavilinayil naanathin thirakal kande vayanaadan kulirinte koottukaaree ninte mizhiyinayil swapnathin rathnam kande |
Other Songs in this movie
- Theyyam Theyyam Theyyannam Paadi
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : AT Ummer
- Akkare Ninnoru
- Singer : P Jayachandran | Lyrics : Sathyan Anthikkad | Music : AT Ummer
- Ponnaaryan Paadam Poothu
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : AT Ummer