ഗലീലിയാ രാജനന്ദിനി ...
ചിത്രം | തീനാളങ്ങൾ (1980) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന്‍ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ്, കോറസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Lyrics submitted by: Sreedevi Pillai galeeliya raajanandini salomi raagasundari nakshathrappoo choriyum shilpashaalayiloru swapnadevathayaay nrithamadi raajasapthamante janmadina nrithamaadi maarivilloli chinnum thaarunyam sadassil maalaakhayaay madhumaari thooki santhushtanaay mannan valsalaputhriyodenthu sammaanavum chodikkaanaruli jananee than makale arikil vilichu priyamulla sammaanam enthennu cholli snaapakan thannude shirassoru vellithaalathil sammaanamaay tharenam swarggadoothante shirassethi sabhayil vishwaprakrithi nadungi virachupoy aa mizhithurannu aa shabdamunarnnu neethithan pravachanam maattoli kondu herodese ninte vaal thanne ninte shirassil veezhthunna naal aduthuvennu nee ormmikkuka | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഗലീലിയാ രാജ നന്ദിനി സലോമിയാം രാഗസുന്ദരി നക്ഷത്രപ്പൂ ചൊരിയും ശില്പശാലയിലൊരു സ്വപ്നദേവതയായ് നൃത്തമാടി രാജസപ്തമന്റെ ജന്മദിനനൃത്തമാടി (ഗലീലിയാ..) മാരിവില്ലൊളി ചിന്നും താരുണ്യം സദസ്സിൽ മാലാഖയായ് മധുമാരി തൂകി സന്തുഷ്ടനായ് മന്നൻ വത്സലപുത്രിയോടെന്തു സമ്മാനവും ചോദിക്കാനരുളി ജനനീ തൻ മകളേ അരികിൽ വിളിച്ചു പ്രിയമുള്ള സമ്മാനം എന്തെന്നു ചൊല്ലി സ്നാപകൻ തന്നുടെ ശിരസ്സൊരു വെള്ളിത്താലത്തിൽ സമ്മാനമായ് തരേണം... സ്വർഗ്ഗദൂതന്റെ ശിരസ്സു തീ സഭയിൽ വിശ്വപ്രകൃതി നടുങ്ങി വിറച്ചു പോയ് ആ മിഴി തുറന്നു ആ ശബ്ദമുണർന്നു നീതി തൻ പ്രവചനം മാറ്റൊലി കൊണ്ടു ഹേറോദേസേ നിന്റെ വാൾ തന്നെ നിന്റെ ശിരസ്സിൽ വീഴ്ത്തുന്ന നാൾ അടുത്തുവെന്ന് നീ ഓർമ്മിക്കുക.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീർച്ചോല പാടുന്ന ശ്രീരാഗം
- ആലാപനം : കെ ജെ യേശുദാസ് | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- സാരഥിമാർ നിങ്ങൾ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- പൂക്കുറിഞ്ഞി
- ആലാപനം : വാണി ജയറാം | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍