View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ നിമിഷം ...

ചിത്രംകാന്തവലയം (1980)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനഏറ്റുമാനൂര്‍ സോമദാസന്‍
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, വാണി ജയറാം

വരികള്‍

Added by maathachan@gmail.com,corrected by Rajagopal on May 7, 2009
ഈ നിമിഷം പകരുന്നിതാ
ഇണക്കിളിയേ നമുക്കു രോമാഞ്ചം (ഈ നിമിഷം..)
പുലരൊളിയിൽ മലരു പോലെ
മലരിതളിൽ പറവ പോലെ
എൻ മാറിൽ നീയോമലേ (ഈ നിമിഷം..)

മായാതെന്നുമെന്നില്‍ മൗന വീണയിൽ
രാഗാനുഭൂതിയായ്‌ നീ ഉണരുമോ? (മായാതെന്നുമെൻ..)
മമസഖീ മധുവിധു മണിയറയൊരുങ്ങി
മനസ്സിലേ മകരന്ദ നിറകുടം തുളുമ്പി
നീയും ഞാനും മാത്രം നീങ്ങും യാനപാത്രം
തഴുകുന്നു തളിരിടും ഏതോ തീരം (ഈ നിമിഷം..)

വാനമ്പാടിപോലെൻ പുഷ്പവാടിയിൽ
ഈ നീലരാവുണർത്തും ലഹരിയിൽ (വാനമ്പാടി..)
മനസ്വിനി മതിമറന്നുറങ്ങൂ എൻ മടിയിൽ
ലയങ്ങളാൽ സ്വരങ്ങളായ്‌ ഉണരൂ എൻ ചുടിയിൽ
കണ്ണിൽ നിന്റെ രൂപം കാതിൽ നിന്റെ നാദം
തുടിക്കുന്നു സിരകളിൽ ഏതോ ദാഹം (ഈ നിമിഷം..)

----------------------------------

Added by jayalakshmi.ravi@gmail.com on November 19, 2009
aa....aa..aa..aa..aa..aaha....
Ee nimisham pakarunnitha inakkiliye namukku romaancham...
pularoliyil malarupole....malarithalil paravapole....
en maaril neeyomale.....

maayaathennumen mounaveenayil....
raagaanubhoothiyaay nee unarumo....
maayaathennumen mounaveenayil....
raagaanubhoothiyaay nee unarumo....
mamasakhi....madhuvidhumaniyarayorungi....
manassile makarantha nirakutam thulumbi....
neeyum njaanum maathram... neengum yaaanapaathram...
thazhukunnu thaliritum etho theeram......

ee nimisham pakarunnitha inakkiliye namukku romaancham...

aa..aa..aa...aa..

vaanambaati polen pushpavaatiyil....
ee neelaraavunarthum lahariyil.....
vaanambaati polen pushpavaatiyil....
ee neelaraavunarthum lahariyil....
manaswini....mathimarannuranguken matiyil
layangalaay... swarangalaay unaruken chotiyil
kannil ninte roopam.... kaathil ninte naadham...
thutiykkunnu sirakalil etho daaham.....

ee nimisham pakarunnitha inakkiliye namukku romaancham...
pularoliyil malarupole....malarithalil paravapole....
en maaril neeyomale.....
ee nimisham pakarunnitha inakkiliye namukku romaancham... 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പള്ളിയങ്കണത്തിൽ
ആലാപനം : എസ് ജാനകി   |   രചന : ഏറ്റുമാനൂര്‍ സോമദാസന്‍   |   സംഗീതം : ശ്യാം
ശില്‍പ്പി പോയാല്‍ ശിലയുടെ ദുഃഖം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏറ്റുമാനൂര്‍ സോമദാസന്‍   |   സംഗീതം : ശ്യാം
ഒരു സുഗന്ധം മാത്രം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏറ്റുമാനൂര്‍ സോമദാസന്‍   |   സംഗീതം : ശ്യാം