View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആ ചുരം ഈ ചുരം ...

ചിത്രംതളിരിട്ട കിനാക്കള്‍ (1980)
ചലച്ചിത്ര സംവിധാനംപി ഗോപികുമാര്‍
ഗാനരചനജമാല്‍ കൊച്ചങ്ങാടി
സംഗീതംജിതിന്‍ ശ്യാം
ആലാപനംകെ ജെ യേശുദാസ്, വാണി ജയറാം, കോറസ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

nallila ponnila thenila poothu
nallilam kaattarinju
aattoram eettoram melchuram keri
vannoru kaattarinju
theyyaare theyyaare theyyaare
O.............

aachuram ee churam melchuram keri
vannoru youvanam thullikkalikkumee naattil
O... manjani maamala kaavalu ninnu
muthani maanam nilaavu chorinju
kaamuka chithangalkkulsavamaayi
thenozhukum theyila vayanaadan theyila
moonnila nullaan vaa vaa vaa
vaayoree.. vaayoree....

ee prapanchathin swarggalaavanyam
ennum poliyaathe poothuninnenkil
vidarum poovukalkken kaniyum
ozhukum nadikal paattupaadum
pachamulakkacha kettiya maamala
kaananbhangikalellaam ivide swarggamaakkum
O.... mm....

ee madhuramaam premaharshangal
ennum sourabhyam veeshi ninnenkil
kulirum karalukal poovaniyum
karalil raaga thenozhukum
aalippadarunna youvanalathayil
vishwamaake swarggamaakum
aahahaa....lalala..........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

നല്ലില പൊന്നില തേനില പൂത്തു
നല്ലിളം കാറ്ററിഞ്ഞു
ആറ്റോരം ഈറ്റോരം മേൽച്ചുരം കേറി
വന്നൊരു കാറ്ററിഞ്ഞു
തെയ്യാരെ തെയ്യാരെ തെയ്യാരെ
ഓ...ഓ..ഓ..
ആ ചുരം ഈ ചുരം മേൽച്ചുരം കേറി
വന്നോരു യൗവനം തുള്ളിക്കളിക്കുമീ നാടിൽ
ഓ....മഞ്ഞണിമാമല കാവലു നിന്നൂ
മുത്തണിമാനം നിലാവു ചൊരിഞ്ഞൂ
കാമുകചിത്തങ്ങൾക്കുത്സവമായ്
തേനൊഴുകും തേയില വയനാടൻ തേയില
മൂന്നിയില നുള്ളാൻ വാ വാ വാ (2)
വായോരേ വായോരീ വായോരീ വായോ വായോരീ (2)

ഈ പ്രപഞ്ചത്തിൻ സർഗ്ഗലാവണ്യം
എന്നും പൊലിയാതെ പൂത്തു നിന്നെങ്കിൽ
വിടരും പൂവുകൾക്കെൻ കനിയും
ഒഴുകും നദികൾ പാട്ടു പാടും
പച്ചമുലക്കച്ച കെട്ടിയ മാമല കാനനഭംഗികളെല്ലാം
ഇവിടെ സ്വർഗ്ഗമാക്കും
ഓ..ഓ..ഓ.. ഉം ..ഉം ഉം..ഉം..

ഈ മധുരമാം പ്രേമഹർഷങ്ങൾ
എന്നും സൗരഭ്യം വീശി നിന്നെങ്കിൽ
കുളിരും കരളുകൾ പൂവണിയും
കരളിൽ രാഗ തേനൊഴുകും
ആളിപ്പടരുന്ന യൗവനലതയിൽ
വിശ്വമാകെ സ്വർഗ്ഗമാകും
ആഹഹാ...ലല്ലലാ
(നല്ലില...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശാരികേ വരൂ നീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജിതിന്‍ ശ്യാം
വൈകി വന്ന വസന്തമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജിതിന്‍ ശ്യാം
എൻ മൂക വിഷാദം
ആലാപനം : എസ് ജാനകി   |   രചന : ജമാല്‍ കൊച്ചങ്ങാടി   |   സംഗീതം : ജിതിന്‍ ശ്യാം
സാസ്-എ-ദിൽ തോട് ദോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ആയിഷ്‌ കമാല്‍   |   സംഗീതം : ജിതിന്‍ ശ്യാം
शबाब लेके वो
ആലാപനം : മുഹമ്മദ്‌ റഫി   |   രചന : ആയിഷ്‌ കമാല്‍   |   സംഗീതം : ജിതിന്‍ ശ്യാം