Vaiki Vanna Vasanthame ...
Movie | Thaliritta Kinaakkal (1980) |
Movie Director | P Gopikumar |
Lyrics | P Bhaskaran |
Music | Jithin Shyam |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Vaiki vanna vasanthame ithuvare evide poy (2) nira kannil jalamode ninne thanne kaathirunnu malarvaadi maarivillin maala korthu kaathirunnu oh..kaathirunnu Njaan kelkkatte swarlokathin pullikkuyile (2) ini aadoo nee sankalpathin varnna mayile (2) varavaayi madhumaasam vannu madanolsavam (vaiki vanna..) paramaananda mandapathil paadu sakhi nee aadu sakhi (2) pranayaardra mandahaasa munthiri paathram (2) enikkaay nirathu nee vannu madirolsavam (vaiki vanna..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വൈകി വന്ന വസന്തമേ ഇതു വരെ എവിടെ പോയ് (2) നിറ കണ്ണിൽ ജലമോടെ നിന്നെ തന്നെ കാത്തിരുന്നു മലർ വാടി മാരി വില്ലിൻ മാല കൊർത്തു കാത്തിരുന്നു .. ഓ....കാത്തിരുന്നു ഞാൻ കേൾക്കട്ടെ സ്വർലോകത്തിൻ പുള്ളിക്കുയിലേ (2) ഇനി ആടൂ നീ സങ്കൽപ്പത്തിൻ വർണ്ണ മയിലേ (2) വരവായി മധു മാസം വന്നു മദനോൽസവം (വൈകി വന്ന വസന്തമേ) പരമാനന്ദ മണ്ഡപത്തിൽ പാടു സഖി നീ ആടു സഖി(2) പ്രണയാർദ്ര മന്ദഹാസ മുന്തിരി പാത്രം (2) എനിക്കായ് നിരത്തു നീ വന്നു മദിരോൽസവം (വൈകി വന്ന വസന്തമേ) |
Other Songs in this movie
- Shaarike Varoo Nee
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Jithin Shyam
- Aa Churam Ee Churam
- Singer : KJ Yesudas, Vani Jairam, Chorus | Lyrics : Jamal Kochangadi | Music : Jithin Shyam
- En Mooka Vishaadam
- Singer : S Janaki | Lyrics : Jamal Kochangadi | Music : Jithin Shyam
- Saaz-E-Dil Tod Do
- Singer : KJ Yesudas | Lyrics : Aayish Kamal | Music : Jithin Shyam
- Shabaab Leke
- Singer : Mohammed Rafi | Lyrics : Aayish Kamal | Music : Jithin Shyam