Aa Churam Ee Churam ...
Movie | Thaliritta Kinaakkal (1980) |
Movie Director | P Gopikumar |
Lyrics | Jamal Kochangadi |
Music | Jithin Shyam |
Singers | KJ Yesudas, Vani Jairam, Chorus |
Lyrics
Lyrics submitted by: Sreedevi Pillai nallila ponnila thenila poothu nallilam kaattarinju aattoram eettoram melchuram keri vannoru kaattarinju theyyaare theyyaare theyyaare O............. aachuram ee churam melchuram keri vannoru youvanam thullikkalikkumee naattil O... manjani maamala kaavalu ninnu muthani maanam nilaavu chorinju kaamuka chithangalkkulsavamaayi thenozhukum theyila vayanaadan theyila moonnila nullaan vaa vaa vaa vaayoree.. vaayoree.... ee prapanchathin swarggalaavanyam ennum poliyaathe poothuninnenkil vidarum poovukalkken kaniyum ozhukum nadikal paattupaadum pachamulakkacha kettiya maamala kaananbhangikalellaam ivide swarggamaakkum O.... mm.... ee madhuramaam premaharshangal ennum sourabhyam veeshi ninnenkil kulirum karalukal poovaniyum karalil raaga thenozhukum aalippadarunna youvanalathayil vishwamaake swarggamaakum aahahaa....lalala.......... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള നല്ലില പൊന്നില തേനില പൂത്തു നല്ലിളം കാറ്ററിഞ്ഞു ആറ്റോരം ഈറ്റോരം മേൽച്ചുരം കേറി വന്നൊരു കാറ്ററിഞ്ഞു തെയ്യാരെ തെയ്യാരെ തെയ്യാരെ ഓ...ഓ..ഓ.. ആ ചുരം ഈ ചുരം മേൽച്ചുരം കേറി വന്നോരു യൗവനം തുള്ളിക്കളിക്കുമീ നാടിൽ ഓ....മഞ്ഞണിമാമല കാവലു നിന്നൂ മുത്തണിമാനം നിലാവു ചൊരിഞ്ഞൂ കാമുകചിത്തങ്ങൾക്കുത്സവമായ് തേനൊഴുകും തേയില വയനാടൻ തേയില മൂന്നിയില നുള്ളാൻ വാ വാ വാ (2) വായോരേ വായോരീ വായോരീ വായോ വായോരീ (2) ഈ പ്രപഞ്ചത്തിൻ സർഗ്ഗലാവണ്യം എന്നും പൊലിയാതെ പൂത്തു നിന്നെങ്കിൽ വിടരും പൂവുകൾക്കെൻ കനിയും ഒഴുകും നദികൾ പാട്ടു പാടും പച്ചമുലക്കച്ച കെട്ടിയ മാമല കാനനഭംഗികളെല്ലാം ഇവിടെ സ്വർഗ്ഗമാക്കും ഓ..ഓ..ഓ.. ഉം ..ഉം ഉം..ഉം.. ഈ മധുരമാം പ്രേമഹർഷങ്ങൾ എന്നും സൗരഭ്യം വീശി നിന്നെങ്കിൽ കുളിരും കരളുകൾ പൂവണിയും കരളിൽ രാഗ തേനൊഴുകും ആളിപ്പടരുന്ന യൗവനലതയിൽ വിശ്വമാകെ സ്വർഗ്ഗമാകും ആഹഹാ...ലല്ലലാ (നല്ലില...) |
Other Songs in this movie
- Shaarike Varoo Nee
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Jithin Shyam
- Vaiki Vanna Vasanthame
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Jithin Shyam
- En Mooka Vishaadam
- Singer : S Janaki | Lyrics : Jamal Kochangadi | Music : Jithin Shyam
- Saaz-E-Dil Tod Do
- Singer : KJ Yesudas | Lyrics : Aayish Kamal | Music : Jithin Shyam
- Shabaab Leke
- Singer : Mohammed Rafi | Lyrics : Aayish Kamal | Music : Jithin Shyam