View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വൈകി വന്ന വസന്തമേ ...

ചിത്രംതളിരിട്ട കിനാക്കള്‍ (1980)
ചലച്ചിത്ര സംവിധാനംപി ഗോപികുമാര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംജിതിന്‍ ശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

Vaiki vanna vasanthame ithuvare evide poy (2)
nira kannil jalamode ninne thanne
kaathirunnu malarvaadi
maarivillin maala korthu kaathirunnu
oh..kaathirunnu

Njaan kelkkatte swarlokathin pullikkuyile (2)
ini aadoo nee sankalpathin varnna mayile (2)
varavaayi madhumaasam vannu madanolsavam
(vaiki vanna..)

paramaananda mandapathil
paadu sakhi nee aadu sakhi (2)
pranayaardra mandahaasa munthiri paathram (2)
enikkaay nirathu nee vannu madirolsavam
(vaiki vanna..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

വൈകി വന്ന വസന്തമേ ഇതു വരെ എവിടെ പോയ്‌ (2)
നിറ കണ്ണിൽ ജലമോടെ
നിന്നെ തന്നെ കാത്തിരുന്നു മലർ വാടി
മാരി വില്ലിൻ മാല കൊർത്തു കാത്തിരുന്നു ..
ഓ....കാത്തിരുന്നു

ഞാൻ കേൾക്കട്ടെ സ്വർലോകത്തിൻ പുള്ളിക്കുയിലേ (2)
ഇനി ആടൂ നീ സങ്കൽപ്പത്തിൻ വർണ്ണ മയിലേ (2)
വരവായി മധു മാസം വന്നു മദനോൽസവം
(വൈകി വന്ന വസന്തമേ)

പരമാനന്ദ മണ്ഡപത്തിൽ പാടു സഖി നീ ആടു സഖി(2)
പ്രണയാർദ്ര മന്ദഹാസ മുന്തിരി പാത്രം (2)
എനിക്കായ്‌ നിരത്തു നീ വന്നു മദിരോൽസവം
(വൈകി വന്ന വസന്തമേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശാരികേ വരൂ നീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജിതിന്‍ ശ്യാം
ആ ചുരം ഈ ചുരം
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം, കോറസ്‌   |   രചന : ജമാല്‍ കൊച്ചങ്ങാടി   |   സംഗീതം : ജിതിന്‍ ശ്യാം
എൻ മൂക വിഷാദം
ആലാപനം : എസ് ജാനകി   |   രചന : ജമാല്‍ കൊച്ചങ്ങാടി   |   സംഗീതം : ജിതിന്‍ ശ്യാം
സാസ്-എ-ദിൽ തോട് ദോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ആയിഷ്‌ കമാല്‍   |   സംഗീതം : ജിതിന്‍ ശ്യാം
शबाब लेके वो
ആലാപനം : മുഹമ്മദ്‌ റഫി   |   രചന : ആയിഷ്‌ കമാല്‍   |   സംഗീതം : ജിതിന്‍ ശ്യാം