View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തേരോട്ടം ...

ചിത്രംസൂര്യദാഹം (1980)
ചലച്ചിത്ര സംവിധാനംമോഹൻ
ഗാനരചനബിച്ചു തിരുമല
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

therottam therottam
jeevithaminnum therottam
sukhadukhathinnurulukal potti
paanjupokum therottam
therottam therottam

paapapunya karmmaphalangal
kuthirakal pootti valikkum
panchabhootha shilpikal theerkkumee
pazhaya shareeraradhathil
radhathilundoru virunnukaaran
praananennoru sanchaari (therottam)

maayayaakum moodalmanjin
maaraalakalude naduvil
swaartha moham kaattu vithaykkumee
swapnaadakarudeyidayil
manasseduthu kadinjaanaakkum
mukthiyennoru theraali (therottam)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

തേരോട്ടം തേരോട്ടം
ജീവിതമെന്നും തേരോട്ടം
സുഖദുഖത്തിന്നുരുളുകൾ ചുറ്റി
പാഞ്ഞുപോകും തേരോട്ടം

പാപപുണ്യ കര്‍മ്മഫലങ്ങള്‍
കുതിരകള്‍ പൂട്ടി വലിക്കും
പഞ്ചഭൂതശില്പികള്‍ തീര്‍ക്കൂമീ
പഴയ ശരീരരഥത്തില്‍
രഥത്തിലുണ്ടൊരു വിരുന്നുകാരന്‍
പ്രാണനെന്നൊരു സഞ്ചാരി

മായയാ‍കും മൂടല്‍മഞ്ഞിന്‍
മാറാലകളുടെ നടുവില്‍
സ്വാർത്ഥമോഹം കാറ്റുവിതക്കുമീ
സ്വപ്നാടകരുടെയിടയില്‍
മനസ്സെടുത്തു കടിഞ്ഞാണാക്കു
ബുദ്ധിയെന്നൊരു തേരാളി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആയിരം മാരിവിൽ
ആലാപനം : പി മാധുരി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ
പങ്കജാക്ഷി ഉണ്ണിനീലി
ആലാപനം : കോറസ്‌, ലത രാജു   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ