Ekaantha Kaamuka ...
Movie | Daaham (1965) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela, AM Raja |
Lyrics
Lyrics submitted by: Dr. Susie Pazhavarical Oho..Oho...O... Ekaantha kaamukaa nin vazhithaarayil ekaakiniyaay varunnu njaan Premathin himavaahiniyude kadavil kadavil hemantha nisheedhini theerthoru padavil padavil Premathin himavaahiniyude kadavil hemantha nisheedhini theerthoru padavil kulir korum kaikkumpilil ee ilaneerum thirumadhuravumaay varoo..varoo..varoo (ekaantha) Nee thelikkum hamsaradhathil nin maanasa pushpavanathil nee virikkum pattu virippil enikkorithiri idamundo O..O..O.. (ekantha) Daahikkum karalin panineer malaril malaril snehathin binduvurangum orithalil ithalil oru gaanam potti vidarnnu oru mohamurangi unarnnu varoo.. varoo..varoo (ekaantha) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഓഹോ....ഓഹോ.....ഹോ.... ഏകാന്ത കാമുക നിൻ വഴിത്താരയിൽ ഏകാകിനിയായ് വരുന്നു ഞാൻ പ്രേമത്തിൻ ഹിമവാഹിനിയുടെ കടവിൽ ... കടവിൽ ഹേമന്ത നിശീഥിനി തീർത്തൊരു പടവിൽ ... പടവിൽ പ്രേമത്തിൻ ഹിമവാഹിനിയുടെ കടവിൽ ഹേമന്ത നിശീഥിനി തീർത്തൊരു പടവിൽ കുളിർ കോരും കൈക്കുമ്പിളിലീ ഇളനീരും തിരുമധുരവുമായ് വരൂ...വരൂ..വരൂ.. (ഏകാന്ത) നീ തെളിക്കും ഹംസരഥത്തിൽ നിൻ മാനസ പുഷ്പവനത്തിൽ നീ വിരിക്കും പട്ടു വിരിപ്പിൽ എനിക്കൊരിത്തിരിയിടമുണ്ടോ ഓ....ഓ...ഓ.... (ഏകാന്ത) ദാഹിക്കും കരളിൻ പനിനീർ മലരിൽ... മലരിൽ സ്നേഹത്തിൻ ബിന്ദുവുറങ്ങുമൊരിതളിൽ ... ഇതളിൽ ഒരു ഗാനം പൊട്ടി വിടർന്നു ഒരു മോഹമുറങ്ങിയുണർന്നു വരൂ...വരൂ....വരൂ...(ഏകാന്ത) |
Other Songs in this movie
- Vedana Vedana
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Padachavanundenkil
- Singer : CO Anto | Lyrics : Vayalar | Music : G Devarajan
- Kizhakku Kizhakku
- Singer : Renuka | Lyrics : Vayalar | Music : G Devarajan