Vedana Vedana ...
Movie | Daaham (1965) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical vedana... vedana... theeraatha vedanayil mungi vezhaambalukal mayangi snehathin kannuneer paadathinarikil daahichu daahichurangi (vedana) nirvruthi varnna vithaanangal neerthidum nithya manohara theeram - nidra than nithya manohara theeram swapnam sankalpa thamburu meettum vishwa premakudeeram vishwa premakudeeram(vedana) antharaathmaavin abodha thalangalil aaro paaduvathaaro - mookamaay aaro paaduvathaaro thallaanalla thaloduvaanallo thannoo njaanee kaikal thannoo njaanee kaikal (vedhana) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വേദന...വേദന... തീരാത്ത വേദനയിൽ മുങ്ങി വേഴാമ്പലുകൾ മയങ്ങി സ്നേഹത്തിൻ കണ്ണുനീർ പാടത്തിന്നരികിൽ ദാഹിച്ചു ദാഹിച്ചുറങ്ങി (വേദന...) നിർവൃതി വർണ്ണവിതാനങ്ങൾ നീർത്തിടും നിത്യ മനോഹര തീരം നിദ്രതൻ നിത്യ മനോഹര തീരം സ്വപ്നം സങ്കല്പ തംബുരു മീട്ടും വിശ്വ പ്രേമകുടീരം വിശ്വ പ്രേമകുടീരം അന്തരാത്മാവിൻ അബോധ തലങ്ങളിൽ ആരോ പാടുവതാരോ മൂകമായ് ആരോ പാടുവതാരോ തല്ലാനല്ല തലോടുവാനല്ലോ തന്നൂ ഞാനീ കൈകൾ തന്നൂ ഞാനീ കൈകൾ |
Other Songs in this movie
- Ekaantha Kaamuka
- Singer : P Susheela, AM Raja | Lyrics : Vayalar | Music : G Devarajan
- Padachavanundenkil
- Singer : CO Anto | Lyrics : Vayalar | Music : G Devarajan
- Kizhakku Kizhakku
- Singer : Renuka | Lyrics : Vayalar | Music : G Devarajan