

Oru mayilpeeliyaay njan ...
Movie | Aniyaatha Valakal (1980) |
Movie Director | Balachandra Menon |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | Bichu Thirumala, S Janaki |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Vijayakrishnan V S Oru mayilpeeliyaay njan janikkumenkil ninte thirumudi kudannayil thapassirikkum oru mulam thanday njan pirakkumenkil ninte chodi malarithalil veenalinju paadum alinju paadum nin prema kalindi pulinangalil ennum oru neela kadambayi njan poo choriyum nin thirumaarile sreevalsamaakuvan ninnilalinju cheran enthu moham deva... devaa... kaalikal meyum ee kananathil ninte kaalocha kelkkuvanayi kathirippoo en anuragamakum ee yamuna tharangam nin punya theerthamakan enthu daham kanna.... kanna.... | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിക്കുമെങ്കില്‍ നിന്‍റെ തിരുമുടിക്കുടന്നയില്‍ തപസ്സിരിക്കും ഒരു മുളംതണ്ടായ് ഞാന്‍ പിറക്കുമെങ്കില്‍ നിന്‍റെ ചൊടിമലരിതളില്‍ വീണലിഞ്ഞു പാടും അലിഞ്ഞു പാടും... നിന്‍ പ്രേമ കാളിന്ദീ പുളിനങ്ങളില്‍ എന്നും ഒരു നീലക്കടമ്പായ് ഞാന്‍ പൂ ചൊരിയും നിന്‍ തിരുമാറിലെ ശ്രീവത്സമാകുവാന്‍ നിന്നിലലിഞ്ഞു ചേരാന്‍ എന്തു മോഹം.. ദേവാ...ദേവാ... കാലികള്‍ മേയുമീ കാനനത്തില്‍ നിന്‍റെ കാലൊച്ച കേള്‍ക്കുവാനായ് കാത്തിരിപ്പൂ എന്നനുരാഗമാകും ഈ യമുനാതരംഗം നിന്‍ പുണ്യതീര്‍ത്ഥമാകാന്‍ എന്തു ദാഹം.. കണ്ണാ...കണ്ണാ... |
Other Songs in this movie
- Madiyil Mayangunna
- Singer : S Janaki | Lyrics : Bichu Thirumala | Music : AT Ummer
- Padinjaaru chaayunna
- Singer : KJ Yesudas, Vani Jairam | Lyrics : Bichu Thirumala | Music : AT Ummer
- Piriyunna Kaivazhikal
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : AT Ummer