View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മടിയിൽ മയങ്ങുന്ന ...

ചിത്രംഅണിയാത്ത വളകള്‍ (1980)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Madiyil mayangunna kuliro
manassil viryunna malaro
(madiyil......)
aaraaro...aaraaro
aaromale nee aaraaro...

achante karalaay...umhum
ammaykku kuliraay....umhum...
achante karalaay ammaykku kuliraay
swapnangal poochootum manassil
ninne njaan enne kaathirunnu
ninte punchirichendu njaan kothichirunnu
kinnam.....theinkinnam....poontheinkinnam
nirapoontheinkinnam...

madiyil mayangunna kuliro
manassil viryunna malaro

kunjikkai valarum...umhum....
kunjikkaal valarum...umhum.....
kunjikkai valarum kunjikkaal valarum
ammaykku thanalaay marayum
ninne njaan pandu kandirunnu
ente paavakalkkullil nee janichirunnu..
kinnam.....theinkinnam....poontheinkinnam
nirapoontheinkinnam...

madiyil mayangunna kuliro
manassil viryunna malaro
aaraaro...aaraaro....
aaromale nee aaraaro...
madiyil mayangunna kuliro
manassil viryunna malaro...
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

മടിയില്‍ മയങ്ങുന്ന കുളിരോ
മനസ്സില്‍ വിരിയുന്ന മലരോ
ആരാരോ ആരാരോ...
ആരോമലേ നീ ആരാരോ...

അച്ഛന്റെ കരളായി അമ്മയ്ക്കു കുളിരായി
സ്വപ്നങ്ങള്‍ പൂചൂടും അഴകേ
നിന്നെ ഞാനെന്നേ കാത്തിരുന്നു
നിന്റെ പുഞ്ചിരിയ്ക്കെന്തു ഞാന്‍ കൊതിച്ചിരുന്നു
കിണ്ണം തേന്‍കിണ്ണം പൂന്തേന്‍കിണ്ണം
നിറപൂന്തേന്‍കിണ്ണം...

കുഞ്ഞിക്കൈ വളരും കുഞ്ഞിക്കാല്‍ വളരും
അമ്മയ്ക്കു തണലായ് നിറയും
നിന്നെ ഞാന്‍ പണ്ടേ കണ്ടിരുന്നു - എന്റെ
പാവകള്‍ക്കുള്ളില്‍ നീ ജനിച്ചിരുന്നു
കിണ്ണം തേന്‍കിണ്ണം പൂന്തേന്‍കിണ്ണം
നിറപൂന്തേന്‍കിണ്ണം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു മയില്‍പ്പീലിയായ് ഞാന്‍
ആലാപനം : ബിച്ചു തിരുമല, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
പടിഞ്ഞാറു ചായുന്ന
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
പിരിയുന്ന കൈവഴികൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍