View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പിരിയുന്ന കൈവഴികൾ ...

ചിത്രംഅണിയാത്ത വളകള്‍ (1980)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Piriyunna kaivazhikal orumichu cherunna
vazhyambalathinte ullil...
oru deeghanishwaasam itavelayaakkuvaan
itavanna soonangal nammal...
ithu jeevitham mannilithu jeevitham...
come on my darling
jeevitham ithu jeevitham bhoomiyil ithu jeevitham....
jeevitham ithu jeevitham bhoomiyil ithu jeevitham....

ee bhoothalathil ee jeevithathil ee chalikkunna nimishangalil...
ee bhoothalathil ee jeevithathil ee chalikkunna nimishangalil...
mindaattamillaathe thannilekkothungunna mizhungasyamaare sookshikkuvin
mindaattamillaathe thannilekkothungunna mizhungasyamaare sookshikkuvin
ee inangaatha kannikal apakatangal...apakatangal...

naatakam ithu naatakam jeevitham oru naatakam
naatakam ithu naatakam jeevitham oru naatakam

ee jeevithathil ee naatakathil ee marayunna rangangalil...
ee jeevithathil ee naatakathil ee marayunna rangangalil...
alavonnumillaatha thatiyumaay meyunna thaatakamaare sookshikkuvin
alavonnumillaatha thatiyumaay meyunna thaatakamaare sookshikkuvin
ee bhaarangal bhoomikku vedanakal...vedanakal...

piriyunna kaivazhikal orumichu cherunna
vazhyambaltinte ullil...
oru deeghanishwaasam itavelayaakkuvaan
itavanna soonangal nammal...
ithu jeevitham mannilithu jeevitham...
ithu jeevitham mannilithu jeevitham...
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

പിരിയുന്ന കൈവഴികള്‍ ഒരുമിച്ചു ചേരുന്ന
വഴിയമ്പലത്തിന്റെ ഉള്ളില്‍...
ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍
ഇടവന്ന സൂനങ്ങള്‍ നമ്മള്‍...
ഇതു ജീവിതം മണ്ണിലിതു ജീവിതം
കമോണ്‍ മൈ ഡാര്‍ലിംഗ്
ജീവിതം ഇതു ജീവിതം ഭൂമിയില്‍ ഇതു ജീവിതം
ജീവിതം ഇതു ജീവിതം ഭൂമിയില്‍ ഇതു ജീവിതം

ഈ ഭൂതലത്തില്‍ ഈ ജീവിതത്തില്‍ ഈ ചലിക്കുന്ന നിമിഷങ്ങളില്‍...
ഈ ഭൂതലത്തില്‍ ഈ ജീവിതത്തില്‍ ഈ ചലിക്കുന്ന നിമിഷങ്ങളില്‍...
മിണ്ടാട്ടമില്ലാതെ തന്നിലേക്കൊതുങ്ങുന്ന മിഴുങ്ങസ്യമാരെ സൂക്ഷിക്കുവിന്‍
മിണ്ടാട്ടമില്ലാതെ തന്നിലേക്കൊതുങ്ങുന്ന മിഴുങ്ങസ്യമാരെ സൂക്ഷിക്കുവിന്‍
ഈ ഇണങ്ങാത്ത കണ്ണികള്‍ അപകടങ്ങള്‍....അപകടങ്ങള്‍....

നാടകം ഇതു നാടകം ജീവിതം ഒരു നാടകം...
നാടകം ഇതു നാടകം ജീവിതം ഒരു നാടകം...

ഈ ജീവിതത്തില്‍ ഈ നാടകത്തില്‍ ഈ മറയുന്ന രംഗങ്ങളില്‍...
ഈ ജീവിതത്തില്‍ ഈ നാടകത്തില്‍ ഈ മറയുന്ന രംഗങ്ങളില്‍...
അളവൊന്നുമില്ലാത്ത തടിയുമായ് മേയുന്ന താടകമാരെ സൂക്ഷിക്കുവിന്‍
അളവൊന്നുമില്ലാത്ത തടിയുമായ് മേയുന്ന താടകമാരെ സൂക്ഷിക്കുവിന്‍
ഈ ഭാരങ്ങള്‍ ഭൂമിക്കു വേദനകള്‍.....വേദനകള്‍....

പിരിയുന്ന കൈവഴികള്‍ ഒരുമിച്ചു ചേരുന്ന
വഴിയമ്പലത്തിന്റെ ഉള്ളില്‍...
ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍
ഇടവന്ന സൂനങ്ങള്‍ നമ്മള്‍...
ഇതു ജീവിതം മണ്ണിലിതു ജീവിതം
ഇതു ജീവിതം മണ്ണിലിതു ജീവിതം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു മയില്‍പ്പീലിയായ് ഞാന്‍
ആലാപനം : ബിച്ചു തിരുമല, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
മടിയിൽ മയങ്ങുന്ന
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
പടിഞ്ഞാറു ചായുന്ന
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍