

Kalivanchikalil ...
Movie | Chandrahaasam (1980) |
Movie Director | Baby |
Lyrics | Chirayinkeezhu Ramakrishnan Nair |
Music | KJ Joy |
Singers | Vani Jairam, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 26, 2010 കളിവഞ്ചികളിൽ കര തേടിവരും കനകസ്വപ്നം കാണും സുന്ദരതീരം മോഹിച്ചലയും സഞ്ചാരികളേ ഇതിലേ ലലല..ലലല..ലലല..ലലല... ഗോവയിലെ കുന്നുകളിൽ ചായം പൂശും സന്ധ്യകളേ ഇളനീരിൻ നറു മധുരം നൽകും ഇവിടം കേരളമോ ഉടയോ നിന്റെ ചെമ്മാനം കുളിരോ നിന്റെ സമ്മാനം പാടിയാടും തോണി തന്നിൽ സ്നേഹപാത്രം നിറയട്ടെ (കളിവഞ്ചികളിൽ...) മോഹപ്പൂങ്കാവുകളിൽ മാമ്പഴനീരിൻ മധുരത്തിൽ മാദകഗാനം പാടി നടക്കും മാടപ്രാവുകളേ മനസ്സിൽ പോയ മധുമാസം മഴവിൽ പോലെ വിടരില്ലേ പാരിജാതം പൂത്ത കാലം വന്നു പാടി മുത്തം തന്നില്ലേ (കളിവഞ്ചികളിൽ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 21, 2010 Kalivanchikalil kara thedi varum kanaka swapnam kaanum Sundaratheeram mohichalayum sanchaarikale ithile Lalala lalala llalala lalala.. Govayile kunnukalil chaayam pooshum sandhyakale Ilaneerin narumadhuram nalkum ividam keralamo Udayo ninte chemmaanam kuliro ninte sammaanam Paadiyaadum thoni thannil snehapaathram nirayatte (kalivanchikalil…..) Mohappoonkaavukalil maampazhaneerin madhurathin Maadakagaanam paadi nadakkum maadapraavukale Manassil poya madhumaasam Mazhavil pole vidarille Paarijaatham pootha kaalam vannu paadi mutham thannille (kalivanchikalil….) |
Other Songs in this movie
- Rathi Rajaneegandhi
- Singer : KJ Yesudas | Lyrics : Chirayinkeezhu Ramakrishnan Nair | Music : KJ Joy
- Kadalile Ponmeeno
- Singer : KJ Yesudas | Lyrics : Chirayinkeezhu Ramakrishnan Nair | Music : KJ Joy
- Puthu yugangalil
- Singer : Vani Jairam | Lyrics : Chirayinkeezhu Ramakrishnan Nair | Music : KJ Joy
- Govan [Bit]
- Singer : Chorus | Lyrics : | Music : KJ Joy