

Kadalile Ponmeeno ...
Movie | Chandrahaasam (1980) |
Movie Director | Baby |
Lyrics | Chirayinkeezhu Ramakrishnan Nair |
Music | KJ Joy |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on January 17, 2010 ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. കടലിലെ പൊന്മീനോ ഹോ................... കടലിലെ പൊന്മീനോ കരിമിഴിപ്പൂമീനോ കുളിരുള്ള മൂവന്തി ചൊരിയുന്ന വെണ്‍നിലാവേ കരിവളക്കൈയ്യോടേ പുണരാന്‍ നീ വരുമോ ചിറകുള്ള പൂമാനം തിരകളേ തേടുന്നു തരിവളക്കൈയ്യോടേ പുണരാന്‍ നീ വരുമോ ചിറകുള്ള പൂമാനം തിരകളേ തേടുന്നു കടലിലെ പൊന്മീനോ ഹോ................... ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. തനിയേ പോയി കണ്ണു വീശി പെണ്ണിന്‍ മനസ്സ് കൊരുത്തല്ലോ തുറയെല്ലാം അറിഞ്ഞപ്പോള്‍ താലി കെട്ടാന്‍ വന്നല്ലോ കിളിവാതിലടച്ചല്ലോ കൂട്ടരെല്ലാം പോയല്ലോ (2) തളിര്‍ വെറ്റത്താലത്തില്‍ തഴുകിത്തഴുകി നിന്നല്ലോ തഴുകിത്തഴുകി നിന്നല്ലോ തഴുകിത്തഴുകി നിന്നല്ലോ കടലിലെ പൊന്മീനോ ഹോ................... ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. മണവാട്ടിപ്പെണ്ണൊരുങ്ങി മിന്നും വെള്ളിക്കിണ്ണത്തില്‍ പുതുമാരന്‍ ആദ്യത്തെ പൊന്നും തേനും മധുരത്തില്‍ മിഴിയോടു മിഴി ചേര്‍ന്നു കന്നിപ്പെണ്ണിന്‍ ചുണ്ടത്ത് (2) പനിനീര്‍പ്പൂവിതള്‍ പൂത്ത് തമ്മില്‍ തമ്മില്‍ ചുംബിച്ച് തമ്മില്‍ തമ്മില്‍ ചുംബിച്ച് തമ്മില്‍ തമ്മില്‍ ചുംബിച്ച് // കടലിലെ പൊന്മീനോ..............................// തിരകളേ തേടുന്നു (3) ---------------------------------- Added by Susie on January 20, 2010 kadalile ponmeeno...ho... kadalile ponmeeno karimizhippoomeeno kulirulla moovanthi choriyunna vennilaave karivalakkayyode punaraan nee varumo chirakulla poomaanam thirakale thedunnu karivalakkayyode punaraan nee varumo chirakulla poomaanam thirakale thedunnu kadalile ponmeeno ...ho... thaniye poy kannu veeshi pennin manassu koruthallo thurayellaam arinjappol thaali kettaan vannallo kilivaathiladachallo koottarellaam poyallo (2) thalirvettatthaalathil thazhukithazhuki ninnallo thazhukithazhuki ninnallo thazhukithazhuki ninnallo kadalile ponmeeno ho..... manavattippennorungi minnum vellikkinnathil puthumaaran aadyathe ponnum thenum madhurathil mizhiyodu mizhi chernnnu kannippennin chundathu (2) panineerppovithal poothu thammil thammil chumbichu thammilthammil chumbichu thammilthammil chumbichu kadalile ponmeeno...ho |
Other Songs in this movie
- Rathi Rajaneegandhi
- Singer : KJ Yesudas | Lyrics : Chirayinkeezhu Ramakrishnan Nair | Music : KJ Joy
- Kalivanchikalil
- Singer : Vani Jairam, Chorus | Lyrics : Chirayinkeezhu Ramakrishnan Nair | Music : KJ Joy
- Puthu yugangalil
- Singer : Vani Jairam | Lyrics : Chirayinkeezhu Ramakrishnan Nair | Music : KJ Joy
- Govan [Bit]
- Singer : Chorus | Lyrics : | Music : KJ Joy