View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാരന്റെ കോവിലില്‍ ...

ചിത്രംലാവ (1980)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by samshayalu on August 14, 2009
maarante kovilil poojaykku vannoru
maathalappoovanu nee
kalaventhennariyatha kara thellum kalaratha
kaananappoovanu nee

neerum manassinte saanthwanamallea
neeyente swanthamallea
koorirulcharthile kaithiriyallea
premathin sindhuvalle nee
premathin sindhuvalle

ponnin vipanjiyil sangeethamalle
laavanyadharayalle
paazhmarubhoovile poonjolayalle
peeyooshasindhuvalle nee
peeyooshasindhuvalle

----------------------------------

Added by devi pillai on August 16, 2008
മാരന്റെ കോവിലില്‍ പൂജയ്ക്കുവന്നൊരു
മാതളപ്പൂവാണു നീ
കളവെന്തെന്നറിയാത്ത കറതെല്ലും കലരാത്ത
കാനനപ്പൂവാണുനീ

നീറും മനസ്സിന്റെ സാന്ത്വനമല്ലേ
നീയെന്റെ സ്വന്തമല്ലേ
പ്രേമത്തിന്‍ സിന്ധുവല്ലേനീ
പ്രേമത്തിന്‍ സിന്ധുവല്ലേ

പൊന്നിന്‍ വിപഞ്ചിയില്‍ സംഗീതമല്ലേ
ലാവണ്യധാരയല്ലേ
പാഴ്മരുഭൂവിലെ പൂഞ്ചോലയല്ലേ
പീയൂഷസിന്ധുവല്ലേ നീ
പീയൂഷസിന്ധുവല്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ താരുണ്യ
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ചിറകുള്ള മോഹങ്ങളേ
ആലാപനം : പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ആശാലതയിലെ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
വിജയപ്പൂമാല
ആലാപനം : പി മാധുരി, കോറസ്‌, സി എന്‍ ഉണ്ണികൃഷ്ണന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ