ആശാലതയിലെ ...
ചിത്രം | ലാവ (1980) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ജയചന്ദ്രൻ, കോറസ് |
വരികള്‍
Added by Kalyani on October 18, 2010 ആശാലതയിലെ മുകുളങ്ങളേ ആത്മാവണിയും പുളകങ്ങളേ ഉണരൂ നിങ്ങള്‍ പൈതങ്ങളേ ഉന്മേഷകിരണങ്ങളേ .. (ആശാലതയിലെ ....) തിന്മകള്‍ തിങ്ങിനിറഞ്ഞാലും നന്മകളില്‍ നിന്നകലാതെ (2) കാലം തന്നെ എതിര്‍ത്താലും കനിവിന്‍ കൈത്തിരിയണയാതെ (2) പോവുക നമ്മള്‍ ധര്‍മ്മം വിളയും പാവനവീഥിയിലൂടെ..(2) (ആശാലതയിലെ....) കടമകള്‍ വന്നുവിളിക്കുമ്പോള്‍ കൈകള്‍ തെല്ലും പതറാതെ (2) സോദരനെതിരായ് നിന്നാലും നീതിയില്‍ നിന്നടിമാറാതെ (2) പോവുക നമ്മള്‍ സത്യം വിടരും ജീവിതവീഥിയിലൂടെ..(2) (ആശാലതയിലെ....) ---------------------------------- Added by Kalyani on October 18, 2010 Aashaalathayile mukulangale aathmaavaniyum pulakangale unaruu ningal paithangale unmesha kiranangale.. (aashaalathayile....) thinmakal thingi niranjaalum nanmakalil ninnakalaathe (2) kaalam thanneyethirthaalum kanivin kaithiriyanayaathe (2) povuka nammal dharmmam vilayum paavana veedhiyiloode..(2) (aashaalathayile....) kadamakal vannu vilikkumpol kaikal thellum patharaathe (2) sodaranethiraay ninnaalum neethiyil ninnadi maaraathe (2) povuka nammal sathyam vidarum jeevitha veedhiyiloode..(2) (aashaalathayile....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഈ താരുണ്യ
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ചിറകുള്ള മോഹങ്ങളേ
- ആലാപനം : പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- മാരന്റെ കോവിലില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- വിജയപ്പൂമാല
- ആലാപനം : പി മാധുരി, കോറസ്, സി എന്‍ ഉണ്ണികൃഷ്ണന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ