Mandaarathalir Pole ...
Movie | Shakunthala (1965) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas, S Janaki |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Dr. Susie Pazhavarical mandaara thalir pole manmadha saram pole vasanthathile pon thaarakkuda choodum indu kalayeppole manojnaangiyyay vinnaarin kadavinkal ninnorazhakin mandasmitha thoniyil vannaal indrasadassile priyakalaaromanchamaam menaka ..... Manichilachilamboli kettunaroo maarodu cherthenne punaroo (2) (manichilamboli....) hrudayam niraye kilukile vidarum kalikakalil then kalikakalil madhuchandrikayaay unaroo thaliraniyunnu moham manassil aake daaham thapassu naale thapassu naale naale naale ini naale manichilachilamboli kettunaroo maarodu cherthenne punaroo (2) vaari vaari punaroo.... sapthaswaragal paadi aa... aa... aa.... sapthaswaragal paadi kalpakathalir choodi swarggeeya nirvruthiyil neeraadi pushpavimaanathil angaye thedi varum apsaranarthaki njaan aa...apsaranarthaki njaan shaarada rajaniyil manimalar sadanathil srungaara lahariyil mungi aa... aa... aa... aa... shaarada rajaniyil manimalar sadanathil srungaara lahariyil mungi rathi sukhasaare paadanam aadanam rathimanmadha nrutham aa.... rathi manmadha nrutham unaroo punaroo maarodu cherthenne punaroo | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മന്ദാരത്തളിര്‍പോലെ മന്മഥശരം പോലെ വസന്തത്തിലെ പൊന്‍ താരക്കുട ചൂടും ഇന്ദുകലയെപ്പോലെ മനോജ്ഞാംഗിയായ് വിണ്ണാറിന്‍ കടവിങ്കല്‍ നിന്നൊരഴകിന്‍ മന്ദസ്മിതത്തോണിയില്‍ വന്നാള്‍ ഇന്ദ്രസദസ്സിലെ പ്രിയകലാരോമാഞ്ചമാം മേനക .... മണിച്ചിലമ്പൊലി കേട്ടുണരൂ മറോടു ചേർത്തെന്നെ പുണരൂ(2) മണിച്ചിലമ്പൊലി കെട്ടുണരൂ ഹൃദയം നിറയെ കിലുകിലെ വിടരും കലികകളിൽ തേൻ കലികകളിൽ മധു ചന്ദ്രികയായ് ഉണരൂ തളിരണിയുന്നു മോഹം മനസ്സിൽ ആകെ ദാഹം തപസ്സ് നാളെ തപസ്സ് നാളെ നാളെ നാളെ ഇനി നാളെ മണിച്ചിലമ്പൊലി കേട്ടുണരൂ മറോടു ചേർത്തെന്നെ പുണരൂ(2) വാരി വാരി പുണരൂ സപ്ത സ്വരങ്ങൾ പാടി ..ആ ആ സപ്ത സ്വരങ്ങൾ പാടി കൽപകത്തളിർ ചൂടി സ്വർഗീയ നിർവൃതിയിൽ നീരാടി പുഷ്പ വിമാനത്തിൽ അങ്ങയെ തേടി വരും അപ്സര നർത്തകി ഞാൻ ആ. അപ്സര നർത്തകി ഞാൻ ശാരദ രജനിയിൽ മണിമയ സദനത്തിൽ ശൃംഗാര ലഹരിയിൽ മുങ്ങി ആ.ആ ആ.. ശാരദ രജനിയിൽ മണിമയ സദനത്തിൽ ശൃംഗാര ലഹരിയിൽ മുങ്ങി രതി സുഖസാരേ പാടണം ആടണം രതി മന്മഥ നൃത്തം ..ആ..രതി മന്മഥ നൃത്തം ഉണരൂ എന്നെ പുണരൂ മാറോടു ചേർത്തെന്നെ പുണരൂ |
Other Songs in this movie
- Shankhupushpam Kannezhuthumbol
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Shaarikappaithale
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Manoradhamennoru
- Singer : P Susheela, Chorus | Lyrics : Vayalar | Music : G Devarajan
- Swarnathaamarayithalil
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Priyathamaa
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Maalini Nadiyil
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : G Devarajan
- Vanadevathamaare
- Singer : PB Sreenivas, Chorus | Lyrics : Vayalar | Music : G Devarajan
- Kaamavardhiniyaam [Varnippathengine (Krishnakuchela)]
- Singer : P Leela, ML Vasanthakumari | Lyrics : P Bhaskaran | Music : K Raghavan
- Guru Brahma
- Singer : | Lyrics : Traditional | Music : G Devarajan
- Kalil Chilanka
- Singer : | Lyrics : Vayalar | Music : G Devarajan
- Kannil Ashrujalamode
- Singer : | Lyrics : Vayalar | Music : G Devarajan
- Pitha Rakshathi
- Singer : | Lyrics : Traditional | Music : G Devarajan
- Pulliman Mizhi
- Singer : | Lyrics : Vayalar | Music : G Devarajan
- Puthrohi Kanya (Povukayallo)
- Singer : PB Sreenivas | Lyrics : P Bhaskaran, Vayalar, Traditional | Music : G Devarajan, K Raghavan