Manoradhamennoru ...
Movie | Shakunthala (1965) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela, Chorus |
Lyrics
Lyrics submitted by: Dr. Susie Pazhavarical manoradhamennoru radhamundo arinjoodaa... manmadhanennoru devanundo arinjooda... manoradhamennoru radhamundo manmadhanennoru devanundo arinjoodaa arinjoodaa arinjoodaa swapnangal thelikkunna theril - avan swargathunniravil vannirangarundo? kamalappoom kanmunakal kaatti - avan kanyakamare vannu mayakkarundo? avan mayakkarundo? najngalkkarinjoodaa thozhee arinjooda mohangal thalirkkunna ravil - avan daahampoondarikil vannu pulkarundo? thangakkai nakhangalaal maaril - avan sringara kavithakal kurikkarundo? avan kurikkarundo? njangalkkarinjooda thozhee arinjooda.. (manoradham) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മനോരഥമെന്നൊരു രഥമുണ്ടോ അറിഞ്ഞൂടാ... മന്മഥനെന്നൊരു ദേവനുണ്ടോ അറിഞ്ഞൂടാ... മനോരഥമെന്നൊരു രഥമുണ്ടോ മന്മഥനെന്നൊരു ദേവനുണ്ടോ അറിഞ്ഞൂടാ...അറിഞ്ഞൂടാ...അറിഞ്ഞൂടാ... സ്വപ്നങ്ങള്‍ തെളിക്കുന്ന തേരില്‍ - അവന് സ്വർഗ്ഗത്തുന്നിരവില്‍ വന്നിറങ്ങാറുണ്ടോ? ആ..ആ..ആ സ്വപ്നങ്ങള്‍ തെളിക്കുന്ന തേരില്‍ - അവന് സ്വർഗ്ഗത്തുന്നിരവില്‍ വന്നിറങ്ങാറുണ്ടോ? കമലപ്പൂങ്കണ്മുനകള്‍ കാട്ടി - അവന് കന്യകമാരെ വന്നു മയക്കാറുണ്ടോ? അവന് കന്യകമാരെ വന്നു മയക്കാറുണ്ടോ? ഞങ്ങള്‍ക്കറിഞ്ഞൂടാ തോഴീ അറിഞ്ഞൂടാ മനോരഥമെന്നൊരു രഥമുണ്ടോ മന്മഥനെന്നൊരു ദേവനുണ്ടോ അറിഞ്ഞൂടാ...അറിഞ്ഞൂടാ...അറിഞ്ഞൂടാ... മോഹങ്ങള്‍ തളിര്‍ക്കുന്ന രാവില്‍ - അവൻ ദാഹം പൂണ്ടരികില്‍ വന്നു പുൽകാറുണ്ടോ? ആ..ആ..ആ മോഹങ്ങള്‍ തളിര്‍ക്കുന്ന രാവില്‍ - അവന് ദാഹം പൂണ്ടരികില്‍ വന്നു പുൽകാറുണ്ടോ ? തങ്കക്കൈനഖങ്ങളാല്‍ മാറില്‍ - അവന് ശൃംഗാരകവിതകള്‍ കുറിക്കാറുണ്ടോ ? അവന് ശൃംഗാരകവിതകൾ കുറിക്കാറുണ്ടോ ? ഞങ്ങള്‍ക്കറിഞ്ഞൂടാ തോഴീ അറിഞ്ഞൂടാ (...മനോരഥമെന്നൊരു.. ) |
Other Songs in this movie
- Mandaarathalir Pole
- Singer : KJ Yesudas, S Janaki | Lyrics : Vayalar | Music : G Devarajan
- Shankhupushpam Kannezhuthumbol
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Shaarikappaithale
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Swarnathaamarayithalil
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Priyathamaa
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Maalini Nadiyil
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : G Devarajan
- Vanadevathamaare
- Singer : PB Sreenivas, Chorus | Lyrics : Vayalar | Music : G Devarajan
- Kaamavardhiniyaam [Varnippathengine (Krishnakuchela)]
- Singer : P Leela, ML Vasanthakumari | Lyrics : P Bhaskaran | Music : K Raghavan
- Guru Brahma
- Singer : | Lyrics : Traditional | Music : G Devarajan
- Kalil Chilanka
- Singer : | Lyrics : Vayalar | Music : G Devarajan
- Kannil Ashrujalamode
- Singer : | Lyrics : Vayalar | Music : G Devarajan
- Pitha Rakshathi
- Singer : | Lyrics : Traditional | Music : G Devarajan
- Pulliman Mizhi
- Singer : | Lyrics : Vayalar | Music : G Devarajan
- Puthrohi Kanya (Povukayallo)
- Singer : PB Sreenivas | Lyrics : P Bhaskaran, Vayalar, Traditional | Music : G Devarajan, K Raghavan