View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കറുമ്പി മലയിൽ ...

ചിത്രംമലങ്കാറ്റ് (1980)
ചലച്ചിത്ര സംവിധാനംരാമു കാര്യാട്ട്
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംകെ രാഘവന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by devi pillai on January 27, 2011

കറുമ്പിമലയില്‍ പതിഞ്ഞ രാവില്‍
നെഴലു മൂടും ചെരുവില്
മുറയിടും മുത്തിയമ്മാ
ചൊമന്ന പുലരി കാണ്
ചൊമന്ന പുലരി കാണ്

താലിപോയതറിഞ്ഞ് - ഇന്റെ
വേല പോയതറിഞ്ഞ്
ഇയ്യിരിക്കും കൂരിരുളില്‍
വെട്ടം വീഴണ കാണമ്മാ

കുടിലുപോയതറിഞ്ഞ് - ഇന്റെ
മാടുപോയതറിഞ്ഞ്
നെഞ്ചിലൊരു ആണയുമായ്
എങ്ങടെ കൂടെപ്പോരമ്മാ


----------------------------------

Added by devi pillai on January 27, 2011

karumbi malayil pathinja raavil
nezhalu moodum cheruvilu
murayidum muthiyamamaa
chomanna pulari kaanu
chomanna pulari kaanu...

thaali poyatharinju inte
vela poyatharinju..
iyyirikkum koorirulil
vettam veezhana kaanamma

kudilupoyatharinju inte
maadupoyatharinju..
nenchiloru aanayumaay
engade koode porammaa


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇതാണു സത്യം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ രാഘവന്‍
കുങ്കുമപ്പൊട്ടു പോടമ്മാ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കോറസ്‌, കല്യാണി മേനോന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ രാഘവന്‍