

Anuvaadamillaathe akathu vannu ...
Movie | Puzha (1980) |
Movie Director | Jeasy |
Lyrics | P Bhaskaran |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Vijayakrishnan V S Anuvaadamillaathe akathu vannoo..nenchil Adachitta mani vaathil nee thurannu Kottiyadachoren kottaara vaathilellaam Pottichiri thaakkolittu nee thurannu Anuraaga shaalini nee vanna nerathil Aaaraadhana vidhikal njaan marannu Ullile maniyarayil mulla malar methayin mel Kalla urakkam nadichu nee kidannu Njaan vannirunnathariyaathe swapnathin Pattuviri kondu nee moodi kidannu Ente chudu nishwaasangal nin kavilil pathicha neram Thennelennu ninachu nee kannadachu | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് അനുവാദമില്ലാതെ അകത്തുവന്നു.. നെഞ്ചില്‍ അടച്ചിട്ട മണിവാതില്‍ നീ തുറന്നു.. കൊട്ടിയടച്ചൊരെന്‍ കൊട്ടാരവാതിലെല്ലാം പൊട്ടിച്ചിരിത്താക്കോലിട്ടു നീ തുറന്നു.. അനുരാഗശാലിനീ നീ വന്ന നേരത്തില്‍ ആരാധന വിധികള്‍ ഞാന്‍ മറന്നു.. ഉള്ളിലെ മണിയറയില്‍ മുല്ലമലര്‍മെത്തയിന്‍മേല്‍ കള്ള ഉറക്കം നടിച്ചു നീ കിടന്നു.. ഞാന്‍ വന്നിരുന്നതറിയാതെ സ്വപ്നത്തിന്‍ പട്ടുവിരി കൊണ്ടു നീ മൂടിക്കിടന്നു.. എന്റെ ചുടുനിശ്വാസങ്ങള്‍ നിന്‍കവിളില്‍ പതിച്ചനേരം തെന്നലെന്നു നിനച്ചു നീ കണ്ണടച്ചു.. |
Other Songs in this movie
- Thappo Thappo
- Singer : Vani Jairam | Lyrics : P Bhaskaran | Music : MK Arjunan
- Kizhakkonnu thuduthal
- Singer : Vani Jairam | Lyrics : P Bhaskaran | Music : MK Arjunan
- Cheppadi Vidya ithuverum
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MK Arjunan