Cheppadi Vidya ithuverum ...
Movie | Puzha (1980) |
Movie Director | Jeasy |
Lyrics | P Bhaskaran |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by jayalakshmi.ravi@gmail.com on March 7, 2010 ചെപ്പടിവിദ്യ ഇതു വെറും ചെപ്പടിവിദ്യ ചെപ്പടിവിദ്യ ഇതു വെറും ചെപ്പടിവിദ്യ കാലമെന്ന ജാലക്കാരൻ കാട്ടിടുന്ന ചെപ്പടിവിദ്യ ചെപ്പടിവിദ്യ....ഇതു വെറും ചെപ്പടിവിദ്യ... ചെപ്പടിവിദ്യ ഇതു വെറും ചെപ്പടിവിദ്യ മാനവന്റെ മനസ്സാകും ചെപ്പിനുള്ളിൽ ഞൊടിക്കുള്ളിൽ മാറി മാറി സുഖത്തിന്റെ തണ്ടുകാട്ടും കാണാതാക്കും ചെപ്പടിവിദ്യ ഇതു വെറും ചെപ്പടിവിദ്യ പുഞ്ചിരിതൻ തങ്കപ്പവൻ കണ്ണീരിൻ കയ്യാൽ മാറ്റും ഓടിയെത്തും സ്വപ്നങ്ങളെ.... ഓടിയെത്തും സ്വപ്നങ്ങളെ.. കൂടുവിട്ടു കൂടു മാറ്റും ഇതു വെറും ചെപ്പടിവിദ്യ.... ചെപ്പടിവിദ്യ ഇതു വെറും ചെപ്പടിവിദ്യ ആരും കാണാതൊളിപ്പിക്കും ഹൃദ്ത്തടമാം പെട്ടകത്തിൽ കഥകളും നിരാശയും പ്രേമവും വിദ്വേഷങ്ങളും ചെപ്പടിവിദ്യ ഇതു വെറും ചെപ്പടിവിദ്യ കയ്യടക്കം കാട്ടിയവൻ ഉള്ളറയിൽ ഒളിപ്പിച്ച കത്തികളെ പൂക്കളാക്കും... കത്തികളെ പൂക്കളാക്കും... പൂവുകളെ മുള്ളുകളാക്കും ഇതു വെറും ചെപ്പടിവിദ്യ ചെപ്പടിവിദ്യ ഇതു വെറും ചെപ്പടിവിദ്യ കാലമെന്ന ജാലക്കാരൻ കാട്ടിടുന്ന ചെപ്പടിവിദ്യ ചെപ്പടിവിദ്യ....ഇതു വെറും ചെപ്പടിവിദ്യ... ചെപ്പടിവിദ്യ ഇതു വെറും ചെപ്പടിവിദ്യ ചെപ്പടിവിദ്യ ഇതു വെറും ചെപ്പടിവിദ്യ ---------------------------------- Added by jayalakshmi.ravi@gmail.com on March 7, 2010 Cheppatividhya ithu verum cheppatividhya cheppatividhya ithu verum cheppatividhya kaalamenna jaalakkaran kaattitunna cheppatividhya cheppatividhya....ithu verum chepptividhya... cheppatividhya ithu verum cheppatividhya maanavante manassaakum cheppinullil njotikkullil maari maari sukhathinte thandukaattum kaanaathaakkum cheppatividhya ithu verum cheppatividhya... punchirithan thankappavan kanneerin kayyaal maattum otiyethum swapnangale.... otiyethum swapnangale kootuvittu kootu maattum ithu verum cheppatividhya cheppatividhya ithu verum cheppatividhya aarum kaanaatholippikkum hrudthatamaam pettakathil kadhakalum niraashayum premavum vidweshagalum cheppatividhya ithu verum cheppatividhya... kayyatakkam kaattiyavan ullarayil olippicha kathikale pookkalaakkum..... kathikale pookkalaakkum poovukale mullukalaakkum ithu verum cheppatividhya cheppatividhya ithu verum cheppatividhya kaalamenna jaalakkaran kaattitunna cheppatividhya cheppatividhya....ithu verum chepptividhya... cheppatividhya ithu verum cheppatividhya cheppatividhya ithu verum cheppatividhya |
Other Songs in this movie
- Anuvaadamillaathe akathu vannu
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MK Arjunan
- Thappo Thappo
- Singer : Vani Jairam | Lyrics : P Bhaskaran | Music : MK Arjunan
- Kizhakkonnu thuduthal
- Singer : Vani Jairam | Lyrics : P Bhaskaran | Music : MK Arjunan