Karimbaarakalkkullilum kanmadam ...
Movie | Karimbana (1980) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | S Janaki |
Lyrics
Lyrics submitted by: Dr. Susie Pazhavarical karimpaarakalkkullilum kanmadam nirayum karimpanakalkkullilum lahari nurayum nira nira nirayo nira nira nira nira nira nira [2] manushyan pirannanaalmuthale manassil vikaaramudaleduthu maaru maarodidanjum udalum udalum pinaanjum karaparilaalana sukha mariyaan avanavale thediyalanju thaalam drutha thaalam aadi madhyanthathaalam nizhalum nilaavumina pinayum nisakal niranja naalukalil meyyu meyyodamarnnum manassu manassil padarnnum sahassayanolsavarasalahariyil avaravarae thanne marannu melam rathi melam srishtisthithilaya melam | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കരിമ്പാറകള്‍ക്കുള്ളിലും കന്മദം നിറയും കരിമ്പനകള്‍ക്കുള്ളിലും ലഹരി നുരയും നിറനിറനിറയോ നിറനിറനിറ നുരനുരനുരയോ നുരനുരനുര മനുഷ്യന്‍ പിറന്നനാള്‍ മുതലേ മനസ്സില്‍ വികാരമുടലെടുത്തു മാറുമാറോടിടഞ്ഞും ഉടലുമുടലും പിണഞ്ഞും കരപരിലാളന സുഖമറിയാൻ അവൻ അവളേത്തേടിയലഞ്ഞു താളം ദ്രുതതാളം ആദിമദ്ധ്യാന്തതാളം നിഴലും നിലാവും ഇണപിണയും നിശകള്‍ നിറഞ്ഞ നാളുകളില്‍ മെയ്യുമെയ്യോടമര്‍ന്നും മനസ്സുമനസ്സില്‍ പടര്‍ന്നും സഹശയനോത്സവ രസലഹരിയില്‍ അവരവരെത്തന്നെ മറന്നു മേളം രതിമേളം സൃഷ്ടിസ്ഥിതിലയമേളം |
Other Songs in this movie
- Karimbanakkoottangalkkidayil
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : AT Ummer
- Kombil Kilukkum ketti
- Singer : KJ Yesudas, Chorus | Lyrics : Bichu Thirumala | Music : AT Ummer
- Pranayam Vilambum
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : AT Ummer