Pranayam Vilambum ...
Movie | Karimbana (1980) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jayalakshmi Ravindranath Pranayam vilambum vasanthangal hrudayam thulumbum sugandhangal janmaantharangal shruthicherthu meettum thamburu naadatharangangal... neelaraavinte maaLangalil yakshi- ppaalakal poomanam veeshunna velayil sarppangaleppole thangalil thangalil kothipparikkum vikaarangalalla naam ullinteyullil uruthirinjoorum nirmmalamaam anuraagangal... ambalakkaavil aalukaanaa kaattu- chembakapponthayil madhyaahnavelayil pachilapullaanjippaayayil maathrakal pankitum shwaasanishwaasangalalla naam antharaathmaavil alinjalinjethum sundaramaam abhilaashangal... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് പ്രണയം വിളമ്പും വസന്തങ്ങള്‍ ഹൃദയം തുളുമ്പും സുഗന്ധങ്ങള്‍ ജന്മാന്തരങ്ങള്‍ ശ്രുതിചേര്‍ത്തുമീട്ടും തംബുരു നാദതരംഗങ്ങള്‍... നീലരാവിന്റെ മാളങ്ങളില്‍ യക്ഷി- പ്പാലകള്‍ പൂമണം വീശുന്ന വേളയില്‍ സര്‍പ്പങ്ങളെപ്പോലെ തങ്ങളില്‍ തങ്ങളില്‍ കൊത്തിപ്പറിക്കും വികാരങ്ങളല്ല നാം ഉള്ളിന്റെയുള്ളില്‍ ഉരുത്തിരിഞ്ഞൂറും നിര്‍മ്മലമാം അനുരാഗങ്ങള്‍... അമ്പലക്കാവില്‍ ആളുകാണാ കാട്ടു- ചെമ്പകപ്പൊന്തയില്‍ മദ്ധ്യാഹ്നവേളയില്‍ പച്ചിലപ്പൂല്ലാഞ്ഞിപ്പായയില്‍ മാത്രകള്‍ പങ്കിടും ശ്വാസനിശ്വാസങ്ങളല്ല നാം അന്തരാത്മാവില്‍ അലിഞ്ഞലിഞ്ഞെത്തും സുന്ദരമാം അഭിലാഷങ്ങള്‍... |
Other Songs in this movie
- Karimbaarakalkkullilum kanmadam
- Singer : S Janaki | Lyrics : Bichu Thirumala | Music : AT Ummer
- Karimbanakkoottangalkkidayil
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : AT Ummer
- Kombil Kilukkum ketti
- Singer : KJ Yesudas, Chorus | Lyrics : Bichu Thirumala | Music : AT Ummer