Iniyente Omalinaayoru ...
Movie | Oru Varsham Oru Maasam (1980) |
Movie Director | Sasikumar |
Lyrics | Poovachal Khader |
Music | Raveendran |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by Vijayakrishnan VS on Feb 5,2008 Ini ente omalinaayoru geetham.. hridayangal cherum sangeetham madhurangal ekum sammanam oru uyiraakum neram.. vanikakalil chirakothukki oru vasantham vaLakilukki neeyen nenchin thaaLangaLayi neeyen chintha bhagangaLayi.. manjil mungum maasangaLil venal poovin daahangaLil maarathennil nilppoo nin roopam.. (ini ente omalinay) thaLiraNiyum vanalathayil oru mukuLam ini vaLarum oro naaLin varnnangaLaayi.. oro raavin soonangaLaayi ninnil njan en jeevan charthi ninnil ente roopam kaanmoo kaNNil kaviLil ellam en swapnam.. (ini ente omalinay) ---------------------------------- Added by Jyothi on November 1, 2008 ഇനി എന്റെ ഓമലിനായൊരു ഗീതം .. ഹൃദയങ്ങള്‍ ചേരും സംഗീതം മധുരങ്ങളേകും സമ്മാനം ഒരു ഉയിരാകും നേരം.. (ഇനി.. ) വനികകളില്‍ ചിറകൊതുക്കി ... ഒരു വസന്തം വളകിലുക്കി.. നീയെന്‍ നെഞ്ചിന്‍ താളങ്ങളായ്.. നീയെന്‍ ചിന്താഭാഗങ്ങളായി .. മഞ്ഞില്‍ മുങ്ങും മാസങ്ങളില്‍.. വേനല്‍ പൂവിന്‍ ദാഹങ്ങളില്‍.. മാറാതെന്നില്‍ നില്‍പ്പൂ നിന്‍ രൂപം ..(ഇനി...) തളിരണിയും വനലതയില്‍.. ഒരു മുകുളം ഇനി വളരും.. ഓരോ നാളിന്‍ വര്‍ണ്ണങ്ങളായി .. ഓരോ രാവിന്‍ സൂനങ്ങളായി... നിന്നില്‍ ഞാന്‍ എന്‍ ജീവന്‍ ചാര്‍ത്തി.. നിന്നില്‍ എന്റെ രൂപം കാണ്മൂ .. കണ്ണില്‍ കവിളില്‍ എല്ലാം എന്‍ സ്വപ്നം.. (ഇനി...) |
Other Songs in this movie
- Kooduvediyum Dehiyakalum
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Raveendran
- Murukiya Izhakalil
- Singer : S Janaki | Lyrics : Poovachal Khader | Music : Raveendran
- Bhoolokathil
- Singer : CO Anto, Jolly Abraham, Sherin Peters | Lyrics : Poovachal Khader | Music : Raveendran