

Evide Thanal saakhikal ...
Movie | Sishirathil Oru Vasantham (1980) |
Movie Director | KR |
Lyrics | Poovachal Khader |
Music | Shyam |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by jayalakshmi.ravi@gmail.com on February 4, 2009 എവിടെ തണല്‍ശാഖികള്‍.....എവിടെ സുഖം ഭൂമിയില്‍..... എല്ലാ പൂവും മുള്ളായ് മാറുമ്പോള്‍..... നിഴലേ നീ മാത്രമായ് എന്റെ കൂട്ടായ് ഈ വീഥിയില്‍... ഹഹഹ....... എവിടെ തണല്‍ശാഖികള്‍.....എവിടെ സുഖം ഭൂമിയില്‍..... ഒരു നാള്‍ കൂടെ വന്നു നിന്‍ മഴവില്‍തൂവല്‍ തന്നു... ഒരു നാള്‍ കൂടെ വന്നു നിന്‍ മഴവില്‍തൂവല്‍ തന്നു... എന്‍ പ്രേമമേ എന്‍ സൌമ്യമേ..എന്‍ പ്രേമമേ എന്‍ സൌമ്യമേ എങ്ങോ നീയും പോയി.... നോവുന്ന ചിന്തയില്‍ ഇന്നും സഖി.... മേവുന്നു എന്നില്‍ നീ.... എവിടെ തണല്‍ശാഖികള്‍.....എവിടെ സുഖം ഭൂമിയില്‍..... അഴലില്‍ ആശയേകി എന്‍ ഇരുളില്‍ പാതകാട്ടി.... അഴലില്‍ ആശയേകി എന്‍ ഇരുളില്‍ പാതകാട്ടി.... എകാന്തതേ നീ മൂകമായ്.... എകാന്തതേ നീ മൂകമായ് മോഹം തുന്നി തന്നു.... ആ നല്ലനാളുകള്‍ വീണ്ടും വരും.... തേരൊന്നു കാണും ഞാന്‍.... എവിടെ തണല്‍ശാഖികള്‍.....എവിടെ സുഖം ഭൂമിയില്‍..... എല്ലാ പൂവും മുള്ളായ് മാറുമ്പോള്‍..... നിഴലേ നീ മാത്രമായ് എന്റെ കൂട്ടായ് ഈ വീഥിയില്‍... എവിടെ തണല്‍ശാഖികള്‍.....എവിടെ സുഖം ഭൂമിയില്‍..... ------------------------------------------------------------ Evide thanalshaakhikal....evide sukham bhoomiyil... ellaa poovum mullaay maarumbol... nizhale nee maathramaay ente koottaay ee veedhiyil.... hahhha.... evide thanalshaakhikal evide sukham bhoomiyil.... oru naal koode vannu nin mazhavilthooval thannu.... oru naal koode vannu nin mazhavilthooval thannu.... en premame en soumyame...en premame en soumyame... engo neeyum poyi.... novunna chinthayil innum sakhi...mevunnu ennil nee... evide thanalshaakhikal.... evide sukham bhoomiyil.... azhalil aashayeki en irulil paatha kaatti... azhalil aashayeki en irulil paatha kaatti... ekaanthathe nee mookamaay...ekaanthathe nee mookamaay moham thunni thannu.... aa nalla naalukal veendum varum...theronnu kaanum njaan..... evide thanalshaakhikal....evide sukham bhoomiyil... ellaa poovum mullaay marumbol... nizhale nee maathramaay..ente koottaay ee veedhiyil.... evide thanalshaakhikal evide sukham bhoomiyil.... |
Other Songs in this movie
- Oru Gaanam athil azhakidumoru
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Shyam
- Sandhyapole Kunkumam
- Singer : Vani Jairam | Lyrics : Poovachal Khader | Music : Shyam
- Nenjil Nenchu
- Singer : S Janaki, Chorus | Lyrics : Poovachal Khader | Music : Shyam