

Nenjil Nenchu ...
Movie | Sishirathil Oru Vasantham (1980) |
Movie Director | KR |
Lyrics | Poovachal Khader |
Music | Shyam |
Singers | S Janaki, Chorus |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by jayalakshmi.ravi@gmail.com on July 22, 2010 ആ.....ആ.....ആ.....ആ.... നെഞ്ചില്‍ നെഞ്ചുമീട്ടും രാവിൻ ആദ്യരാഗം കണ്ണില്‍ കണ്ണുചാര്‍ത്തും രാവിൻ കന്നിബിംബം പൊള്ളുന്ന ദാഹത്തില്‍ പൊങ്ങുന്ന താളത്തില്‍ വിങ്ങുന്ന ലാവണ്യം ഞാന്‍... ലല്ലലാലല...ലല്ലലാലല...ലല്ലലാലല... നെഞ്ചില്‍ നെഞ്ചുമീട്ടും രാവിൻ ആദ്യരാഗം കണ്ണില്‍ കണ്ണുചാര്‍ത്തും രാവിൻ കന്നിബിംബം... ഇരുളിലൂടൊഴുമീ ലഹരിതന്‍ മണം... പുരുഷനില്‍ പകരുവാന്‍ പുളയുമെന്‍ മനം.... രുരുരുരുരു.....രുരുരുരുരു..... രുരുരുരുരു.....രുരുരുരുരു..... ഇരുളിലൂടൊഴുമീ ലഹരിതന്‍ മണം... പുരുഷനില്‍ പകരുവാന്‍ പുളയുമെന്‍ മനം.... ചുവക്കും നിലാവില്‍....അടുക്കും മുഖങ്ങള്‍... പടര്‍ത്തും നിറങ്ങള്‍.... (നെഞ്ചില്‍ നെഞ്ചു....) മറുകുകള്‍ തിരയുമീ സിരകളില്‍ നിണം... പതയവെ ചിറകുകള്‍ അണിയുമീ മദം... രുരുരുരുരു.....രുരുരുരുരു..... രുരുരുരുരു.....രുരുരുരുരു..... മറുകുകള്‍ തിരയുമീ സിരകളില്‍ നിണം... പതയവെ ചിറകുകള്‍ അണിയുമീ മദം... തുടിക്കും വികാരം...വളര്‍ത്തും നഖങ്ങള്‍... കുറിക്കും സ്വരങ്ങള്‍..... (നെഞ്ചില്‍ നെഞ്ചു....) ---------------------------------- Added by jayalakshmi.ravi@gmail.com on July 22, 2010 Aa.....aa.....aa.....aa.... Nenchil nenchu meettum raavin aadyaraagam kannil kannu chaarthum raavin kannibimbam pollunna daahathil pongunna thaalathil vingunna laavanyam njaan.... lallalaalala...lallalaalala...lallalaalala... nenchil nenchu meettum raavin aadyaraagam kannil kannu chaarthum raavin kannibimbam iruliloodozhumee laharithan manam... purushanil pakaruvaan pulayumen manam.... rururururu.....rururururu..... rururururu.....rururururu..... iruliloodozhumee laharithan manam... purushanil pakaruvaan pulayumen manam.... chuvakkum nilaavil....adukkum mukhangaL... padarthum nirangal.... (nenchil nenchu....) marukukal thirayumee sirakalil ninam... pathayave chirakukal aniyumee madam... rururururu.....rururururu..... rururururu.....rururururu..... marukukal thirayumee sirakalil ninam... pathayave chirakukal aniyumee madam... thudikkum vikaaram...valarthum nakhangal... kurikkum swarangal... (nenchil nenchu.....) |
Other Songs in this movie
- Oru Gaanam athil azhakidumoru
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Shyam
- Evide Thanal saakhikal
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Shyam
- Sandhyapole Kunkumam
- Singer : Vani Jairam | Lyrics : Poovachal Khader | Music : Shyam