Paarvathy Swayamvaram ...
Movie | Raagam Thaanam Pallavi (1980) |
Movie Director | AT Abu |
Lyrics | AP Gopalan |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by devi pillai on January 16, 2010 പാര്‍വതി സ്വയം വരം കഴിഞ്ഞ രാവില്‍ പുഷ്പമഴ തൂകും വസന്ത നിലാവില് ഒരു ദേവതപസ്വിനി ധന്യയായ് നില്ക്കും കുമാരസംഭവ കാവ്യമുണര്‍ന്നു കുമാരസംഭവ കാവ്യമുണര്‍ന്നു സൂര്യപടത്തിന്‍ ഞൊറികളഴിച്ചു സ്വര്‍ണ്ണമാന്‍ തോലും തറ്റുടുത്ത് ശിവപഞ്ചാക്ഷരി മന്ത്രവും ചൊല്ലി സൂര്യപഞ്ചാഗ്നിയില്‍ തപസ്സില്‍ നിന്നു നീ തപസ്സില്‍ നിന്നു മഞ്ഞിലും മഴയിലും തൊഴുതു നിന്നൂ നീ പൊന്‍ താമരപ്പൂമുകുളം പോലെ വാര്‍ത്തിങ്കള്‍ കലയേന്തും പ്രിയമാനസനേ വരമഞ്ഞള്‍ കുറിയിട്ടു കാത്തുനിന്നൂ കാളിദാസന്റെ പ്രിയനന്ദിനിമാരില്‍ ആ.... കമനീയ സംഗീത നൃത്തശില്പം അനുരാഗഹൃദയ ദേവനു വേണ്ടി അനശ്വരയായൊരു കാമുകി നീ ---------------------------------- Added by devi pillai on January 16, 2010 paarvathi swayam varam kazhinja raavil pushpa mazha thookum vasantha nilaavil oru deva thapaswini dhanyaay nilkkum kumaara sambhava kaavyamunarnnu kumaara sambhava kaavyamunarnnu sooryapadathin njorikalazhichu swarnna maan tholum thattuduthu shiva panchaakshari manthravumcholli sooryapanchaagniyil thapassil ninnu nee thapassu ninnu (paarvvathi swayam) manjilum mazhayilum thozhuthu ninnu nee pon thaamara poomukulam pole vaarthinkal kala choodum priya kaamukane vara manjal kuriyittu kaathirunnu (paarvvathi swayam) kaali daasante priya nandinimaaril aa..aaa.....aaa... kaalidasante priya nandinimaaril kamaneeya sangeetha nritha shilpam anuraaga hridaya devanuvendi anashwarayaayoru kaamuki nee (paarvvathi swayam) |
Other Songs in this movie
- Athapoo Chithirapoo
- Singer : Chorus, Jency | Lyrics : AP Gopalan | Music : MK Arjunan
- Kannundenkilum
- Singer : KJ Yesudas | Lyrics : AP Gopalan | Music : MK Arjunan
- Nukaraatha Poovo
- Singer : KJ Yesudas, Vani Jairam | Lyrics : AP Gopalan | Music : MK Arjunan