Nukaraatha Poovo ...
Movie | Raagam Thaanam Pallavi (1980) |
Movie Director | AT Abu |
Lyrics | AP Gopalan |
Music | MK Arjunan |
Singers | KJ Yesudas, Vani Jairam |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by devi pillai on January 16, 2010 നുകരാത്ത പൂവോ മാമ്പൂവോ? ലലല്ലാലലാ........... നുള്ളാത്ത തളിരോ തേന്‍ കുളിരോ ലലല്ലാലലാ........... പുണരാത്ത മേനിയോ പൂമേനിയോ അണിയാത്ത മുത്തോ പൊന്മുത്തോ ഈ പൂ ഞാന്‍ നുകരും മ്.... ഈതളിര്‍ ഞാന്‍ നുള്ളും മ്... ലലലല.... സ്നേഹത്തിന്‍ പാലാഴി കടഞ്ഞെടുത്ത സൌന്ദര്യലക്ഷ്മിയോ ചന്ദനക്കൊടിയോ? മുകുന്ദന്റെ മുരളീ ഗാനരസത്തിലെ ഗോകുലകന്യയോ മന്മഥ ലേഖയോ ഈ മേനിഞാന്‍ പുണരും മ്.. ഈ മുത്തു ഞാനണിയും മ്... ലലല്ലലല്ലല..... ശങ്കരമൌലിയില്‍ ചൂടിയ ഗംഗയോ മംഗളവതിയോ മൃദുമൊഴിയോ ലഹരീ ലാവണ്യലഹരി പകരും സോമവല്ലിയോ സ്വപ്നവതിയോ ഈ മേനി ഞാന്‍ പുണരും ഈ മുത്തു ഞാനണിയും ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 8, 2011 Nukaraatha poovo maampoovo lalalaalalaa.. Nullatha thaliro then kuliro lalallaalalaa Punaraatha meniyo poomeniyoo aniyaatha mutho ponmutho ee poo njan nukarum um.. ee thalir njan nullum um.. lalalala snehathin paalaazhi kadanjedutha soundarya lakshmiyo chandanakkodiyo mukundante muralee gaanarasathile gokula kanyayo manmadha lekhayo ee meni njaan punarum um.. ee muthu njaan aniyum um.. lalalalalala Shankara mouliyil choodiya gamgayo mamgala vathiyo mrudumozhiyo laharee lavanya lahari pakarum somavalliyo swapnavathiyo ee meni njaan punarum um.. ee muthu njaan aniyum um.. |
Other Songs in this movie
- Athapoo Chithirapoo
- Singer : Chorus, Jency | Lyrics : AP Gopalan | Music : MK Arjunan
- Paarvathy Swayamvaram
- Singer : KJ Yesudas | Lyrics : AP Gopalan | Music : MK Arjunan
- Kannundenkilum
- Singer : KJ Yesudas | Lyrics : AP Gopalan | Music : MK Arjunan