

Kallinkudamoru Parudeesa ...
Movie | Prakadanam (1980) |
Movie Director | Sasikumar |
Lyrics | Poovachal Khader |
Music | G Devarajan |
Singers | P Madhuri, Chorus, CO Anto |
Lyrics
Added by Vijayakrishnan VS on June 4, 2010 കള്ളിൻകുടമൊരു പറുദീസ അതിൽ മുങ്ങിപ്പൊങ്ങിവരുന്നൊരാശ കറികൾ വെളമ്പടീ മറിയാമ്മേ നിൻ എരിവു വെളമ്പെടീ സാറാമ്മേ.. ഇന്നു നമുക്ക് ചിരിക്കാം ഈ കാടിനു ലഹരി കൊടുക്കാം നാളെ കിഴക്കു വെളുത്താല് കൂപ്പുകൾ പിന്നെയും വെട്ടാം അച്ചാമ്മേ ശോശാമ്മേ ഈ ചാക്കോയൊണ്ടടീ കൂടെ.. കുന്നും മലയുമറിഞ്ഞോട്ടേ നമ്മുടെ ശക്തികൾ കണ്ടോട്ടേ ആളൊണ്ടെങ്കിൽ വന്നോട്ടേ നാടൻ ചുണകൾ കണ്ടോട്ടേ.. ഇന്നു നമുക്ക് രസിക്കാം പരമാനന്ദത്തിൽ ലയിക്കാം വീണ്ടുമെതിർക്കാൻ വന്നാല് നമ്മളുമൊരു കൈ നോക്കും തോമാച്ചാ കറിയാച്ചാ ഈ ചാക്കോയൊണ്ടടാ കൂടെ.. ---------------------------------- Added by Susie on July 7, 2010 kallinkudamoru parudeesa athil mungippongivarunnoraasha karikal velambadi mariyaamme nin erivu vilambedi saaraamme innu namukku chirikkaam ee kaadinu lahari kodukkaam naale kizhakku veluthaalu kooppukal pinneyum vettaam achaamme shoshaamme ee chackoyondedi koode kunnum malayum arinjotte nammude shakthikal kandotte aalondenkil vannotte naadan chunakal kandotte innu namukku rasikkaam paramaanandathil layikkaam veendumethirkkaan vannaalu nammalumorukai nokkum thomaachaa kariyaachaa ee chackoyondedaa koode |
Other Songs in this movie
- Ente Mankudil
- Singer : KJ Yesudas | Lyrics : Poovachal Khader | Music : G Devarajan
- Kaaragriham Kaaragriham
- Singer : KJ Yesudas | Lyrics : Poovachal Khader | Music : G Devarajan
- Priyane Ninakkayi
- Singer : P Jayachandran, P Madhuri | Lyrics : Poovachal Khader | Music : G Devarajan