

Kaaragriham Kaaragriham ...
Movie | Prakadanam (1980) |
Movie Director | Sasikumar |
Lyrics | Poovachal Khader |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by Vijayakrishnan VS on June 4, 2010 കാരാഗൃഹം കാരാഗൃഹം എന്നിലെ എന്നെയും നിന്നിലെ നിന്നെയും തളച്ചിടുന്നൊരു ശിലാലയം ഇവിടുന്നുയരും നൂറ്റാണ്ടുകൾ തൻ ഇടിവെട്ടും പ്രതിശബ്ദം.. അവകാശങ്ങൾ അടിച്ചമർത്തി മനുഷ്യചിന്തകൾ മറയ്ക്കുന്നു അവന്റെ വയറിൽ വിശപ്പു കൂട്ടി ഒരു പിടി ഉദരം പുലരുന്നു കറുത്തതല്ലാ മാനം അതിൽ ഉദിക്കും കോടി സൂര്യന്മാർ.. നിരന്ന കുടിലുകളിൽ ഇടിച്ചു മാറ്റി ഒരൊറ്റ മാളിക പണിയുന്നൊരേ ആഴികൾപോലും കുടിച്ചു തീർക്കും യുവതകളിവിടെ വരും നാളെ ചുവന്നതാണീ രക്തം അതിൽ വിരിയും നൂറു പുഷ്പങ്ങൾ.. ---------------------------------- Added by Susie on June 9, 2010 kaaraagriham kaaraagriham ennile enneyum ninnile ninneyum thalachidunnoru shilaalayam ividunnuyarum noottandukal than idivettum prathishabdam avakaashangal adichamarthi manushyachinthakal maraykkunnu avante vayarin vishappu kootti orupidi udaram pularunnu karuthathallaa maanam athil udikkum kodi sooryanmaar niranna kudilukal idichu maatti orotta maalika paniyunnore aazhikal polum kudichu theerkkum yuvathakal ivide varum naale chuvannathaanee raktham athil viriyum nooru pushpangal |
Other Songs in this movie
- Ente Mankudil
- Singer : KJ Yesudas | Lyrics : Poovachal Khader | Music : G Devarajan
- Priyane Ninakkayi
- Singer : P Jayachandran, P Madhuri | Lyrics : Poovachal Khader | Music : G Devarajan
- Kallinkudamoru Parudeesa
- Singer : P Madhuri, Chorus, CO Anto | Lyrics : Poovachal Khader | Music : G Devarajan