View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂ പൂ ഉത്താപ്പൂ കായാംബൂ ...

ചിത്രംപപ്പു (1980)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനബിച്ചു തിരുമല
സംഗീതംകെ ജെ ജോയ്‌
ആലാപനംവാണി ജയറാം, കോറസ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

poo poo oothaapoo kaayaamboo thaazhampoo
bhoomiyengum malarppooramelam
pooram kondaadum thadangalil churangalil
veeshum kaatte nee vaa....
meyyil panineerin kulirolam vilamban
veeshum kaatte nee vaa

poovaaya poovellaam poovamban vaari
pennaaki maattumpol ohoho ohoho...
kannil kaayampoo kavilil pon thaazhampoo
chiriyil arimullappoo

penninte poomeni romaancham choodi
pathinezhilethumpol
ullil verodum swapnangalkkunmaadam
niraye sankalppangal
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പൂ പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ
ഭൂമിയെങ്ങും മലര്‍ പൂരമേളം
പൊന്‍പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ
ഭൂമിയെങ്ങും മലര്‍ പൂരമേളം
പൂരം കൊണ്ടാടും തടങ്ങളില്‍ ചുരങ്ങളില്‍
വീശും കാറ്റേ നീ വാ...
മെയ്യില്‍ പനിനീരിന്‍ കുളിരോളം വിളമ്പാന്‍
വീശും കാറ്റേ നീ വാ...

പൂവായ പൂവെല്ലാം പൂവമ്പന്‍ വാരി
പെണ്ണാക്കി മാറ്റുമ്പോള്‍
കണ്ണില്‍ കായാമ്പൂ കവിളില്‍ പൊന്‍താഴമ്പൂ
ചിരിയില്‍ അരിമുല്ലപ്പൂ...

പെണ്ണിന്റെ പൂമേനി രോമാഞ്ചം ചൂടി
പതിനേഴിലെത്തുമ്പോള്‍
ഉള്ളില്‍ വേരോടും സ്വപ്നങ്ങള്‍ക്കുന്മാദം
നിറയെ സങ്കല്‍പ്പങ്ങള്‍...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുറുമൊഴി കൂന്തലിൽ വിടരുമോ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
മധു മലർ താലമേന്തും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
പുഷ്യരാഗം നൃത്തമാടും
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
തത്തപ്പെണ്ണേ തഞ്ചത്തിൽ വാ
ആലാപനം : പി സുശീല, പട്ടം സദന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌