Thathappenne Thanchathil vaa ...
Movie | Pappu (1980) |
Movie Director | Baby |
Lyrics | Bichu Thirumala |
Music | KJ Joy |
Singers | P Susheela, Pattom Sadan |
Lyrics
Lyrics submitted by: Sreedevi Pillai thathappenne thanchathil vaa puthan puthan muthangal thaa innen nenchil peelinivarthum ponnin pookkulakal... aa.. thenkudam choodunna bhalam cholli vaa panthal ketti.. ketti kinnari thookki.. thookki kalyaanamelangal kondaadumpol ullilorungum mohashathangal mangalavadyam meetteedumpol ilathalirthaalil nee kurikonduvaa aa... ilathalirthaalil nee kurikonduvaa... pookkal vithar.. vithari panineerveeshi... veeshi pon thooval poomancham neertheedumpol sundararoopan mellevarumpol manmadhagaanam paadeedumpo manikkulir chundil nee pazham konduvaa aa... manikkulir chundil nee pazham konduvaa | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള തത്തപ്പെണ്ണെ തഞ്ചത്തില്‍ വാ പുത്തന്‍ പുത്തന്‍ മുത്തങ്ങള്‍ താ ഇന്നെന്‍ നെഞ്ചില്‍ പീലിനിവര്‍ത്തും പൊന്നിന്‍ പൂക്കുലകള്‍ - ആ- തേന്‍കുടം ചൂടുന്ന ഫലം ചൊല്ലി വാ... പന്തല്‍ കെട്ടി... കെട്ടി കിന്നരി തൂക്കി... തൂക്കി കല്യാണമേളങ്ങള്‍ കൊണ്ടാടുമ്പോള്‍ ഉള്ളിലൊരുങ്ങും മോഹശതങ്ങള്‍ മംഗളവാദ്യം മീട്ടീടുമ്പോൾ ഇലത്തളിര്‍ത്താളില്‍ നീ കുറി കൊണ്ടു വാ... പൂക്കള്‍ വിതറി... വിതറി പനിനീര്‍ വീശി... വീശി പൊന്‍ തൂവല്‍ പൂമഞ്ചം നീര്‍ത്തീടുമ്പോള്‍ സുന്ദര രൂപന്‍ മെല്ലെ വരുമ്പോള്‍ മന്മഥഗാനം പാടീടുമ്പോള്‍ മണിക്കുളിര്‍ ചുണ്ടില്‍ നീ പഴം കൊണ്ടു വാ... |
Other Songs in this movie
- Poo Poo Uthaapoo Kaayaampoo
- Singer : Vani Jairam, Chorus | Lyrics : Bichu Thirumala | Music : KJ Joy
- Kurumozhi Koonthalil vidarumo
- Singer : KJ Yesudas, S Janaki | Lyrics : Bichu Thirumala | Music : KJ Joy
- Madhumalar thaalamenthum
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : KJ Joy
- Pushyaraagam Nrithamaadum
- Singer : P Jayachandran, Vani Jairam | Lyrics : Bichu Thirumala | Music : KJ Joy