Poo Poo Uthaapoo Kaayaampoo ...
Movie | Pappu (1980) |
Movie Director | Baby |
Lyrics | Bichu Thirumala |
Music | KJ Joy |
Singers | Vani Jairam, Chorus |
Lyrics
Lyrics submitted by: Sreedevi Pillai poo poo oothaapoo kaayaamboo thaazhampoo bhoomiyengum malarppooramelam pooram kondaadum thadangalil churangalil veeshum kaatte nee vaa.... meyyil panineerin kulirolam vilamban veeshum kaatte nee vaa poovaaya poovellaam poovamban vaari pennaaki maattumpol ohoho ohoho... kannil kaayampoo kavilil pon thaazhampoo chiriyil arimullappoo penninte poomeni romaancham choodi pathinezhilethumpol ullil verodum swapnangalkkunmaadam niraye sankalppangal | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പൂ പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ ഭൂമിയെങ്ങും മലര് പൂരമേളം പൊന്‍പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ ഭൂമിയെങ്ങും മലര് പൂരമേളം പൂരം കൊണ്ടാടും തടങ്ങളില്‍ ചുരങ്ങളില്‍ വീശും കാറ്റേ നീ വാ... മെയ്യില്‍ പനിനീരിന് കുളിരോളം വിളമ്പാന്‍ വീശും കാറ്റേ നീ വാ... പൂവായ പൂവെല്ലാം പൂവമ്പന് വാരി പെണ്ണാക്കി മാറ്റുമ്പോള്‍ കണ്ണില്‍ കായാമ്പൂ കവിളില്‍ പൊന്താഴമ്പൂ ചിരിയില്‍ അരിമുല്ലപ്പൂ... പെണ്ണിന്റെ പൂമേനി രോമാഞ്ചം ചൂടി പതിനേഴിലെത്തുമ്പോള്‍ ഉള്ളില്‍ വേരോടും സ്വപ്നങ്ങള്ക്കുന്മാദം നിറയെ സങ്കല്‍പ്പങ്ങള്‍... |
Other Songs in this movie
- Kurumozhi Koonthalil vidarumo
- Singer : KJ Yesudas, S Janaki | Lyrics : Bichu Thirumala | Music : KJ Joy
- Madhumalar thaalamenthum
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : KJ Joy
- Pushyaraagam Nrithamaadum
- Singer : P Jayachandran, Vani Jairam | Lyrics : Bichu Thirumala | Music : KJ Joy
- Thathappenne Thanchathil vaa
- Singer : P Susheela, Pattom Sadan | Lyrics : Bichu Thirumala | Music : KJ Joy